Mohanlal: മോഹൻലാൽ വീണ്ടും അച്ഛൻ വേഷത്തിൽ? മകനായി ആ സൂപ്പർതാരവും | Reports suggest that Mohanlal and Sivakarthikeyan will playing father and son roles Malayalam news - Malayalam Tv9

Mohanlal: മോഹൻലാൽ വീണ്ടും അച്ഛൻ വേഷത്തിൽ? മകനായി ആ സൂപ്പർതാരവും

Updated On: 

11 May 2025 16:29 PM

Mohanlal: ഒരു തമിഴ് ചിത്രത്തിലൂടെ മോഹൻലാൽ വീണ്ടും അച്ഛൻ റോളിൽ എത്തുമെന്നാണ് റിപ്പോർ‌ട്ട്. അതേസമയം ലാലേട്ടന്റെ തുടരും സിനിമ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.

1 / 5തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളായ മോഹൻലാലും വിജയും ഒരുമിച്ച ചിത്രമായിരുന്നു ജില്ല. വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായിട്ടായിരുന്നു ലാലേട്ടൻ എത്തിയത്.

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളായ മോഹൻലാലും വിജയും ഒരുമിച്ച ചിത്രമായിരുന്നു ജില്ല. വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായിട്ടായിരുന്നു ലാലേട്ടൻ എത്തിയത്.

2 / 5

ഇപ്പോഴിതാ വീണ്ടും ഒരു തമിഴ് ചിത്രത്തിലൂടെ അച്ഛൻ റോളിൽ മോഹൻലാൽ എത്തുമെന്നാണ് റിപ്പോർ‌ട്ട്.

3 / 5

തമിഴകത്തിന്റെ സൂപ്പർതാരം ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിൽ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കാൻ മോഹൻലാൽ എത്തുമെന്നാണ് പിങ്ക് വില്ല റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്.

4 / 5

എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

5 / 5

അതേസമയം ലാലേട്ടന്റെ തുടരും സിനിമ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. മദ്രാസി എന്ന ആക്ഷൻ ത്രില്ലറിലാണ് ശിവകാർത്തികേയൻ അടുത്തതായി എത്തുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ