അഹാനൊപ്പം രോഹിത് ശര്‍മ, ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു | Rohit Sharma's picture with son Ahaan goes viral in social media Malayalam news - Malayalam Tv9

Rohit Sharma: അഹാനൊപ്പം രോഹിത് ശര്‍മ, ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

Published: 

14 Mar 2025 12:20 PM

Rohit Sharma with his son Ahaan: മകന്‍ അഹാനൊപ്പമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചിത്രം വൈറല്‍. രോഹിത് മകനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചത്. രോഹിത് അഹാനെ എടുത്തുനില്‍ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു. മകള്‍ സമൈറ ഇരുവര്‍ക്കുമൊപ്പം കളിക്കുന്നതും ചിത്രത്തില്‍ കാണാം

1 / 5നാല് മാസം പ്രായമുള്ള മകന്‍ അഹാനൊപ്പമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചിത്രം വൈറല്‍. ഇന്‍സ്റ്റഗ്രാമിലാണ് രോഹിത് മകനൊപ്പമുള്ള ചിത്രം പങ്കുവച്ചത് (Image Credits: Social Media)

നാല് മാസം പ്രായമുള്ള മകന്‍ അഹാനൊപ്പമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചിത്രം വൈറല്‍. ഇന്‍സ്റ്റഗ്രാമിലാണ് രോഹിത് മകനൊപ്പമുള്ള ചിത്രം പങ്കുവച്ചത് (Image Credits: Social Media)

2 / 5

മുംബൈയിലെ വസതിയില്‍ രോഹിത് അഹാനെ എടുത്തുനില്‍ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു. രോഹിതിന്റെ മകള്‍ സമൈറ ഇരുവര്‍ക്കുമൊപ്പം കളിക്കുന്നതും ചിത്രത്തില്‍ കാണാം (Image Credits: PTI)

3 / 5

2014 നവംബര്‍ 15നാണ് അഹാന്‍ ജനിച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം രോഹിത് കളിച്ചിരുന്നില്ല (Image Credits: PTI)

4 / 5

അഹാനൊപ്പമുള്ള രോഹിതിന്റെ ചിത്രം ഇതാദ്യമായാണ് പുറത്തുവരുന്നത്. ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് ശേഷം വിശ്രമത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ (Image Credits: PTI)

5 / 5

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലാണ് ഇനി രോഹിത് കളിക്കുക. രോഹിതിന്റെ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ്‌ (Image Credits: PTI)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം