Sachin Tendulkar: സച്ചിന്‍ വരുമെടോ…പ്രബിന്റെ ഗുരുവായൂര്‍ കല്യാണത്തിന് ക്ഷണം; വരുമെന്ന് ഉറപ്പ് നല്‍കി താരം
Malayali Fan Meets Sachin Tendulkar, Invites Him to Guruvayur Wedding: പ്രബിനും പ്രതിശ്രുതി വധുവും ചേര്‍ന്നാണ് സച്ചിനെ വിവാഹം ക്ഷണിക്കാനായി പോയത്. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ താന്‍ എന്തായാലും പങ്കെടുക്കുമെന്ന് അറിയിച്ച സച്ചിന്‍ ഇരുവരെയും അനുഗ്രഹിക്കുകയും ചെയ്തു. തന്റെ വിവാഹക്കത്ത് ആദ്യം സച്ചിന് നല്‍കണമെന്നത് ഏറെനാളായുള്ള ആഗ്രഹമായിരുന്നു എന്നാണ് പ്രബിന്‍ പറയുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us