നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത്പ്രഭു. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിലൂടെ വിവാഹ അഭ്യർഥന നടത്തിയ യുവാവിന് സാമന്ത നൽകിയ കിടിലൻ മറുപടിയാണ് വൈറലായിരിക്കുന്നത്. വിവാഹ അഭ്യർത്ഥന നടത്തിയ യുവാവിൻ്റെ പോസ്റ്റിനെ താഴെയാണ് സാമന്ത മറുപടി നൽകിയിരിക്കുന്നത്. (Image Credits: Instagram)