കൃത്രിമ മധുരമില്ല, ഗുണമേൻമയിലും നമ്പർ വൺ; സോഷ്യൽ മീഡിയയിൽ ട്രെന്‍ഡായി മിലാഫ് കോള | Saudi Arabia launches world’s first date-based soft drink Milaf Cola become trend in social media Malayalam news - Malayalam Tv9

Milaf Cola: കൃത്രിമ മധുരമില്ല, ഗുണമേൻമയിലും നമ്പർ വൺ; സോഷ്യൽ മീഡിയയിൽ ട്രെന്‍ഡായി മിലാഫ് കോള

Updated On: 

19 Dec 2024 21:38 PM

അൽ-മദീന ഹെറിറ്റേജ് കമ്പനിയാണ് പാനീയത്തിൻ്റെ നിർമാതാക്കൾ. മായങ്ങളില്ലാതെ നിര്‍മ്മിക്കുന്നതിനാല്‍ പരമ്പരാഗത പഞ്ചസാര സോഡകൾക്കുള്ള ബദലാവും മിലാഫ് കോളയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

1 / 5സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ മിലാഫ് കോളയാണ് താരം. എവിടെ നോക്കിയാലും ഇതുമായി ബന്ധപ്പെട്ട് ട്രേളുകളും വീഡിയോകളുമാണ്. എന്താണ് യഥാർത്ഥത്തിൽ മിലാഫ് കോളയെന്ന് നോക്കാം. ഈന്തപ്പഴത്തിൽ നിന്നുള്ള  ശീതള പാനീയമാണ് ഇത്.  സൗദി അറേബ്യൻ കമ്പനിയാണ് അടുത്തിടെ ഇത് വിപണിയിൽ എത്തിച്ചത്. (​image credits:social media)

സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ മിലാഫ് കോളയാണ് താരം. എവിടെ നോക്കിയാലും ഇതുമായി ബന്ധപ്പെട്ട് ട്രേളുകളും വീഡിയോകളുമാണ്. എന്താണ് യഥാർത്ഥത്തിൽ മിലാഫ് കോളയെന്ന് നോക്കാം. ഈന്തപ്പഴത്തിൽ നിന്നുള്ള ശീതള പാനീയമാണ് ഇത്. സൗദി അറേബ്യൻ കമ്പനിയാണ് അടുത്തിടെ ഇത് വിപണിയിൽ എത്തിച്ചത്. (​image credits:social media)

2 / 5

ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഏറ്റവും വിലപിടിപ്പുള്ള പഴങ്ങളില്‍ ഒന്നായ ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ശീതളപാനീയമാണ് മിലാഫ് കോള. വളരെയധികം പഞ്ചസാര അടങ്ങിയിട്ടുള്ള മറ്റ് ശീതളപാനീയങ്ങളെക്കാളും ആരോ​ഗ്യകരമായി വളരെ മികച്ചുനിൽക്കുന്നതാണ് മിലാഫ് കോള എന്നും കമ്പനി അവകാശപ്പെട്ടു. (​image credits:social media)

3 / 5

അൽ-മദീന ഹെറിറ്റേജ് കമ്പനിയാണ് പാനീയത്തിൻ്റെ നിർമാതാക്കൾ. മായങ്ങളില്ലാതെ നിര്‍മ്മിക്കുന്നതിനാല്‍ പരമ്പരാഗത പഞ്ചസാര സോഡകൾക്കുള്ള ബദലാവും മിലാഫ് കോളയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. (​image credits:social media)

4 / 5

ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുളള ഈന്തപ്പഴങ്ങൾ തന്നെയാണ് മിലാഫ് കോളയുടെ പ്രധാന ചേരുവ.(​image credits:social media)

5 / 5

മിലാഫ് കോളയും പുതിയ എനർജി ഡ്രിങ്കുകളും മിഡിൽ ഈസ്റ്റിലെ ഈന്തപ്പഴ വിപണിയ്ക്കും പ്രയോജനമാകും. ഈന്തപ്പഴത്തിന് ഡിമാൻഡ് കൂടും. ആരോഗ്യകരമായ ഗുണങ്ങളും പോഷകമൂല്യവും ഉള്ളതിനാൽ വിപണി ഈ ഉൽപ്പന്നങ്ങൾക്ക് സൗദിക്കപ്പുറത്തേക്കും കൂടുതൽ വിപണികൾ പിടിക്കാനായേക്കും,(​image credits:social media)

Related Photo Gallery
Health Tips: ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത്
Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം