AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Mine: ചൈനയ്ക്ക് അടിച്ചത് ജാക്ക്‌പോട്ട്; കണ്ടെത്തിയത് വന്‍ സ്വര്‍ണ്ണ ഖനി

Gold Mine in China: പുതിയ സ്വര്‍ണ്ണ ഖനി കണ്ടെത്തിയത് ചൈനയ്ക്ക് കോളടിച്ചിരിക്കുകയാണ്. ചൈനയില്‍ കണ്ടെത്തിയ പുതിയ സ്വര്‍ണ്ണ ഖനി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പലമടങ്ങ് ഉയർത്തുമെന്നാണ് വിലയിരുത്തല്‍

jayadevan-am
Jayadevan AM | Published: 29 May 2025 15:59 PM
ഒരു രാജ്യത്തിന്റെ തലവര മാറ്റാന്‍ സ്വര്‍ണ്ണം ധാരാളമാണ്. അത്തരത്തിലൊരു സൗഭാഗ്യമാണ് നമ്മുടെ അയല്‍ രാജ്യമായ ചൈനയെ തേടിയെത്തിയിരിക്കുന്നത് (Image Credits: Freepik)

1 / 5
അടുത്തിടെ പുതിയ സ്വര്‍ണ്ണ ഖനി കണ്ടെത്തിയത് ചൈനയ്ക്ക് കോളടിച്ചിരിക്കുകയാണ്. ചൈനയില്‍ കണ്ടെത്തിയ പുതിയ സ്വര്‍ണ്ണ ഖനി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പലമടങ്ങ് ഉയർത്തുമെന്നാണ് വിലയിരുത്തല്‍.

2 / 5
10 ലക്ഷം കിലോഗ്രാം സ്വര്‍ണം ഇവിടെയുണ്ടാകാമെന്നാണ് കരുതുന്നത്. ഹുനാൻ പ്രവിശ്യയിലെ പിങ്ജിയാങ് കൗണ്ടിയിലാണ്‌ സ്വര്‍ണ്ണ ഖനി കണ്ടെത്തിയത്.

3 / 5
വ്യാവസായിക മേഖലയിൽ ഇതിനകം തന്നെ സൂപ്പര്‍ പദവിയുള്ള രാജ്യമാണ് ചൈന.  ഇത്രയും വലിയ സ്വർണ്ണ ശേഖരം കണ്ടെത്തിയത് ചൈനയുടെ സമ്പത്ത് വളരെയധികം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

4 / 5
അതായത് ചൈന കൂടുതല്‍ സമ്പന്നമാകാനാണ് സാധ്യതയെന്ന് ചുരുക്കം. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരമാകാമിതെന്ന് വിദഗ്ധര്‍ പറയുന്നു.

5 / 5