Aloe Vera Side Effects: അമിതമായാൽ കറ്റാർ വാഴയും പണി തരും; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം | Side effects of aloe vera, You should know these things Malayalam news - Malayalam Tv9

Aloe Vera Side Effects: അമിതമായാൽ കറ്റാർ വാഴയും പണി തരും; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Published: 

17 Apr 2025 14:04 PM

Side effects of aloe vera: ഏറെ ആരോഗ്യഗുണങ്ങളുള്ള ഔഷധ ചെടിയാണ് കറ്റാർ വാഴ. എന്നാൽ ഗുണങ്ങളോടൊപ്പം തന്നെ ഇവയ്ക്ക് ചില പാർശ്വഫലങ്ങളും ഉണ്ട്. ഇതറിഞ്ഞ് വേണം കറ്റാർ വാഴ ഇനി ഉപയോഗിക്കാൻ....

1 / 5കറ്റാർവാഴയുടെ തൊലിയിലുള്ള ലാറ്റക്സ് പലർക്കും അലർജിക്ക് കാരണമാകാറുണ്ട്.

കറ്റാർവാഴയുടെ തൊലിയിലുള്ള ലാറ്റക്സ് പലർക്കും അലർജിക്ക് കാരണമാകാറുണ്ട്.

2 / 5

കറ്റാർവാഴ ജ്യൂസ് അമിതമായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ ഇടയാക്കും.

3 / 5

കറ്റാർവാഴയിലെ ലാറ്റക്സ് കഴിക്കുന്നത് ചിലരിൽ വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

4 / 5

കറ്റാർ വാഴ അമിതമായി ഉപയോ​ഗിക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് കുറയാൻ കാരണമാകും.

5 / 5

മുറിവുകൾ സുഖപ്പെടുത്താനുള്ള ചർമ്മത്തിന്റെ സ്വാഭാവിക കഴിവ് കറ്റാർവാഴ കുറച്ചേക്കാം.

കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
കിടപ്പു രോഗിയെ വോട്ട് ചെയ്യിക്കാൻ എത്തിയപ്പോൾ
ജനങ്ങൾ മടുത്തു അവർക്ക് മാറ്റം വേണം
ദിലീപും കാവ്യയും വോട്ട് ചെയ്യാൻ
ട്രെയിനിൻ്റെ മേളിൽ കേറിയാൽ