പാമ്പ് കടിയേറ്റ ഭാര്യയോടൊപ്പം പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി ഭര്‍ത്താവ്‌ | Snake Bites Bihar Woman The husband took the snake to the hospital along with his wife who was bitten by a snake Malayalam news - Malayalam Tv9

Snake Bites Bihar Woman: പാമ്പ് കടിയേറ്റ ഭാര്യയോടൊപ്പം പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി ഭര്‍ത്താവ്‌

Updated On: 

12 Dec 2024 18:23 PM

രാഹുല്‍ പാമ്പിനെ പിടികൂടി ബക്കറ്റിലാക്കിയപ്പോഴേക്കും നിഷ ബോധംകെട്ട് വീണിരുന്നു. നിഷയെ ബൈക്കിലിരുത്തി ബക്കറ്റിലാക്കിയ പാമ്പിനേയും കൊണ്ട് രാഹുല്‍ നേരെ ആശുപത്രിയിലേക്ക്.

1 / 6പാമ്പ് കടിയേറ്റാല്‍ ആ കടി കിട്ടിയ ആളെയല്ലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാറ്. എന്നാല്‍ ഇവിടെയൊരു ഭര്‍ത്താവ് പാമ്പ് കടിയേറ്റ തന്റെ ഭാര്യയോടൊപ്പം പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
Image: Social Media

പാമ്പ് കടിയേറ്റാല്‍ ആ കടി കിട്ടിയ ആളെയല്ലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാറ്. എന്നാല്‍ ഇവിടെയൊരു ഭര്‍ത്താവ് പാമ്പ് കടിയേറ്റ തന്റെ ഭാര്യയോടൊപ്പം പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. Image: Social Media

2 / 6

ബീഹാറിലാണ് സംഭവം. 'ഈ പാമ്പാണ് എന്റെ ഭാര്യയെ കടിച്ചത്. അവളെ ദയവായി രക്ഷപ്പെടുത്തണം,' എന്നുപറഞ്ഞുകൊണ്ടാണ് രാഹുല്‍ ആശുപത്രിയിലേക്കെത്തിയത്. Image: Social Media

3 / 6

ഇത് കണ്ടതും ബീഹാറിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ജീവനക്കാരെല്ലാം അമ്പരന്നു. Image: Social Media

4 / 6

വീട് വൃത്തിയാക്കുന്നതിനിടെയാണ് നിഷയെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ചതോടെ നിഷ ബഹളം വെച്ചു. ഇത് കേട്ടെത്തിയ രാഹുല്‍ മുറിക്കുള്ളിലെ ഫോട്ടോയ്ക്ക് പിന്നില്‍ ഒളിച്ച പാമ്പിനെ പിടികൂടുകയായിരുന്നു. Image: Social Media

5 / 6

രാഹുല്‍ പാമ്പിനെ പിടികൂടി ബക്കറ്റിലാക്കിയപ്പോഴേക്കും നിഷ ബോധംകെട്ട് വീണിരുന്നു. നിഷയെ ബൈക്കിലിരുത്തി ബക്കറ്റിലാക്കിയ പാമ്പിനേയും കൊണ്ട് രാഹുല്‍ നേരെ ആശുപത്രിയിലേക്ക്.Image: Social Media

6 / 6

നിഷയുടെ ആരോഗ്യനില തൃപ്തികരമാണ്. പിടികൂടിയ പാമ്പിനെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Image: Social Media

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം