Health Benefits of Custard Apple: സീതപ്പഴം സൂപ്പറല്ലേ; ഈ ഗുണങ്ങൾ അറിയാതെ പോകരുത് | surprising health benefits of eating custard apple daily Malayalam news - Malayalam Tv9

Health Benefits of Custard Apple: സീതപ്പഴം സൂപ്പറല്ലേ; ഈ ഗുണങ്ങൾ അറിയാതെ പോകരുത്

Published: 

18 Mar 2025 00:45 AM

Health Benefits of Custard Apple: ധാരാളം ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായ ഒരു ഫലമാണ് സീതപ്പഴം. ദിവസവും ഒരു സീതപ്പഴം കഴിക്കുന്നത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള എളുപ്പ മാ‍ർ​ഗമാണ്.

1 / 5വിറ്റാമിൻ സി, അയൺ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സീതപ്പഴം രോ​ഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

വിറ്റാമിൻ സി, അയൺ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സീതപ്പഴം രോ​ഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

2 / 5

സീതപ്പഴത്തിൽ ധാരാളം വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും തലച്ചോറിന്റെ ആരോ​ഗ്യം സംരക്ഷിക്കാനും ​ഗുണകരമാണ്.

3 / 5

പൊട്ടാസ്യത്താൽ സമ്പന്നമായ സീതപ്പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

4 / 5

നാരുകൾ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ​ഗുണകരമാണ്.

5 / 5

സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ചയുള്ളവര്‍ക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം