Health Benefits of Mint Leaves: ആളൊരു കേമനാണ്; പുതിനയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല! | surprising health benefits of mint leaves Malayalam news - Malayalam Tv9

Health Benefits of Mint Leaves: ആളൊരു കേമനാണ്; പുതിനയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല!

Published: 

25 Mar 2025 22:29 PM

Health Benefits of Mint Leaves: പ്രകൃതിദത്ത ഔഷധ​ഗുണങ്ങളിൽ ഒന്നായ പുതിനയില നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ നിരവധിയാണ്. ഭക്ഷണ ശീലത്തിൽ പുതിനാ ഇലകൾ ഉൾപ്പെടുത്തുന്നത് വഴി ലഭിക്കുന്ന ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5പുതിന ഇലയിൽ ഇരുമ്പ്, മാംഗനീസ്, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റാൻ ഇവ ഫലപ്രദമാണ്.

പുതിന ഇലയിൽ ഇരുമ്പ്, മാംഗനീസ്, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റാൻ ഇവ ഫലപ്രദമാണ്.

2 / 5

പുതിന ഇല വായിലെ ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും വായ്നാറ്റം ഇല്ലാതാക്കുകയും ചെയ്യുന്നു.

3 / 5

പുതിനയിലയിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു അകറ്റുകയും മറ്റ് ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യുന്നു.

4 / 5

വിട്ടുമാറാത്ത രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കാൻ പുതിന ഇല സഹായിക്കും. അതിനാൽ പുതിന ഇല കഴിക്കാവുന്നതാണ്.

5 / 5

ഗർഭിണികളിൽ ഉണ്ടാകുന്ന ഓക്കാനം, മോണിംഗ് സിക്നസ് തുടങ്ങിയവ കുറയ്ക്കാൻ പുതിന ഇല ​ഗുണകരമാണ്.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം