Benefits of Sweet Potato: നിസ്സാരക്കാരനല്ല! മധുരക്കിഴങ്ങ് കഴിക്കൂ, ഗുണങ്ങളേറെ | sweet potato benefits for better health and wellness Malayalam news - Malayalam Tv9

Benefits of Sweet Potato: നിസ്സാരക്കാരനല്ല! മധുരക്കിഴങ്ങ് കഴിക്കൂ, ഗുണങ്ങളേറെ

Published: 

16 Mar 2025 21:44 PM

Benefits of Sweet Potato: ഫൈബ‍ർ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ ശക്തമായ ഉറവിടമായ മധുരക്കിഴങ്ങ്, രുചിയിൽ മാത്രമല്ല ​ഗുണത്തിലും മുന്നിലാണ്. മധുരക്കിഴങ്ങിന്റെ ചില ആരോ​ഗ്യ​ഗുണങ്ങൾ പരിചയപ്പെടാം.

1 / 5മധുരക്കിഴങ്ങിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

മധുരക്കിഴങ്ങിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

2 / 5

രുചിയിൽ മധുരമാണെങ്കിലും മധുരക്കിഴങ്ങിന്റെ ​ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ ഇവ സഹായിക്കുന്നു.

3 / 5

വിറ്റമിന്‍ സിയാൽ സമ്പന്നമായ മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ​ഗുണകരമാണ്.

4 / 5

മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയുകയും ച‍ർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.

5 / 5

മധുരക്കിഴങ്ങിൽ വിറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം ചെറുക്കാന്‍ ഇത് സഹായിക്കുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും