അംബാനി കല്യാണത്തിൽ പാടാൻ വാങ്ങിയത് 74 കോടി; എന്നിട്ടും റിഹാന രണ്ടാമത്‌, ഇത്‌ ടെയ്ലര്‍ സ്വിഫ്റ്റ് വാഴും കാലം | Taylor Swift becomes Richest Female Musician in the World Surpassing Rihanna, check her net worth Malayalam news - Malayalam Tv9

Tailor Swift: അംബാനി കല്യാണത്തിൽ പാടാൻ വാങ്ങിയത് 74 കോടി; എന്നിട്ടും റിഹാന രണ്ടാമത്‌, ഇത്‌ ടെയ്ലര്‍ സ്വിഫ്റ്റ് വാഴും കാലം

Updated On: 

14 Oct 2024 20:08 PM

Taylor Swift becomes Richest Female Musician in the World: ലോകത്തെ ഏറ്റവും ധനികരായ ഗായികമാരുടെ പട്ടികയിൽ ഇതുവരെ ഒന്നാമതായിരുന്ന റിഹാനയെ പിന്തള്ളി ആ സ്ഥാനം സ്വന്തമാക്കി ടെയ്‌ലർ സ്വിഫ്റ്റ്.

1 / 4ലോകത്തെ ഏറ്റവും ധനികരായ ഗായികമാരുടെ പട്ടികയിൽ ഒന്നാമതായിരുന്ന റിഹാനയെ പിന്തള്ളി ടെയ്‌ലർ സ്വിഫ്റ്റ് ആ സ്ഥാനം സ്വന്തമാക്കി. ഫോർബ്സ് മാസികയാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. ഫോർബ്സ് മാസികയുടെ ശതകോടീശ്വരന്മാരുടെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1.6 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ടെയ്‌ലറിനുള്ളത്. പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത്. (Image Credits: Tailor Swift X)

ലോകത്തെ ഏറ്റവും ധനികരായ ഗായികമാരുടെ പട്ടികയിൽ ഒന്നാമതായിരുന്ന റിഹാനയെ പിന്തള്ളി ടെയ്‌ലർ സ്വിഫ്റ്റ് ആ സ്ഥാനം സ്വന്തമാക്കി. ഫോർബ്സ് മാസികയാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. ഫോർബ്സ് മാസികയുടെ ശതകോടീശ്വരന്മാരുടെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1.6 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ടെയ്‌ലറിനുള്ളത്. പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത്. (Image Credits: Tailor Swift X)

2 / 4

കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം ടെയ്‌ലർ ഉണ്ടാക്കിയത് 500 മില്യൺ ഡോളറിന്റെ വർധനയാണ്. 'ദി എറാസ് ടൂർ' എന്ന പേരിലെ ലോക പര്യടനം ആരംഭിച്ച ശേഷമാണ് ടെയ്‌ലറിന്റെ വരുമാനത്തിൽ ഇത്രയധികം വർദ്ധനവ് ഉണ്ടായതെന്നാണ് കണക്കുകൾ പറയുന്നത്. കൃത്യമായി പറയുകയാണെങ്കിൽ, 2023 ഒക്ടോബർ മുതലാണ് ഗായികയുടെ ആസ്തിയിൽ കുതിപ്പുണ്ടാകാൻ ആരംഭിച്ചത്. 2023 മാർച്ച് 17-നാണ് ടെയ്‌ലർ യുഎസിൽ നിന്നും പാട്ടുമായി തന്റെ ലോക പര്യടനം തുടങ്ങിയത്. (Image Credits: Tailor Swift X)

3 / 4

ലോക പര്യടനത്തിൽ നിന്നും മാത്രം ടെയ്‌ലർ നേടിയത് ഏകദേശം 600 മില്യൺ ഡോളറിന് അടുത്താണെന്ന് ഫോർബ്സ് മാസിക റിപ്പോർട്ട് ചെയുന്നു. ഇതിന് പുറമെയാണ്, സംഗീത ആൽബങ്ങൾ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന സമ്പത്ത്. 152 വേദികളിൽ പരിപാടി അവതരിപ്പിച്ചതിന് ശേഷം, ഈ വർഷം ഡിസംബറിൽ കാനഡയിൽ വെച്ചാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ ദി എറാസ് ടൂർ അവസാനിക്കുക. (Image Credits: Tailor Swift X)

4 / 4

ലോകത്തിലെ ഏറ്റവും ധനികരായ ഗായികമാരുടെ പട്ടികയിൽ രണ്ടാമതുള്ളത് റിഹാനയാണ്. റിഹാനയുടെ നിലവിലുള്ള ആസ്തി 1.4 ബില്യൺ ഡോളറാണ്. 1.7 ബില്യൺ ഡോളറിൽ നിന്നാണ് ഗായികയുടെ ആസ്തി 1.4 ബില്യൺ ഡോളറായി കുറഞ്ഞത്. അതേസമയം, ഈ വർഷം മാർച്ചിൽ ആനന്ദ് അംബാനി- രാധിക മർച്ചന്റ് പ്രീ വെഡിങ് ആഘോഷ വേളയിൽ പാടാനായി ഗായിക ഇന്ത്യയിൽ എത്തിയിരുന്നു. ഇതിന് പ്രതിഫലമായി റിഹാന വാങ്ങിയത് 74 കോടി രൂപയായിരുന്നു. (Image Credits: Rihanna X)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം