ഇങ്ങ് കോട്ടയത്തുള്ള വാഴൂരിൽ നിന്ന് അങ്ങ് പീരുമേട് ചെന്ന് കർഷകരെ നയിച്ച നേതാവ്, വാഴൂർ സോമന്റെ ചില അപൂർവ്വ ചിത്രങ്ങൾ | Unseen Photos of Vazhoor soman, unknown stories of Vazhoor Soman, Peerumedu ex-MLA, Malayalam news - Malayalam Tv9

Vazhoor Soman: ഇങ്ങ് കോട്ടയത്തുള്ള വാഴൂരിൽ നിന്ന് അങ്ങ് പീരുമേട് ചെന്ന് കർഷകരെ നയിച്ച നേതാവ്, വാഴൂർ സോമന്റെ ചില അപൂർവ്വ ചിത്രങ്ങൾ

Updated On: 

21 Aug 2025 20:01 PM

Unseen Photos of Vazhoor soman: പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്ക് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. തൊഴിലാളികളുടെ അവകാശങ്ങൾക്കായി അദ്ദേഹം എന്നും മുന്നിട്ടുനിന്നു.

1 / 5വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന അദ്ദേഹം സമരങ്ങളിൽ ഒരു കടുത്ത പോരാളിയായിരുന്നു. പോലീസിൽ നിന്ന് ക്രൂരമായ മർദ്ദനം ഏൽക്കുകയും നഖം ഉപയോഗിച്ച് കുത്തി മുറിവേറ്റ സംഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പോരാട്ടത്തിന്റെ അടയാളമായി മാറി.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന അദ്ദേഹം സമരങ്ങളിൽ ഒരു കടുത്ത പോരാളിയായിരുന്നു. പോലീസിൽ നിന്ന് ക്രൂരമായ മർദ്ദനം ഏൽക്കുകയും നഖം ഉപയോഗിച്ച് കുത്തി മുറിവേറ്റ സംഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പോരാട്ടത്തിന്റെ അടയാളമായി മാറി.

2 / 5

എംഎൽഎ എന്ന നിലയിൽ അദ്ദേഹം കർഷകരുടെ പ്രശ്നങ്ങൾക്ക് വലിയ പ്രാധാന്യം നൽകി. ഉടുമ്പൻചോലയിലെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിൽ മുൻകൈയെടുത്ത് മലയോര കർഷകർക്ക് വേണ്ടി ശക്തമായി നിലകൊണ്ടു.

3 / 5

രാഷ്ട്രീയ തിരക്കുകൾക്കിടയിലും അദ്ദേഹം ഒരു കവിയും എഴുത്തുകാരനുമായിരുന്നു. പൊതുപ്രവർത്തനത്തിലെ അനുഭവങ്ങളും കർഷകരുടെ ജീവിതദുരിതങ്ങളും അദ്ദേഹത്തിന്റെ കവിതകളിലും ലേഖനങ്ങളിലും വിഷയമായി.

4 / 5

ആഡംബര ജീവിതം ഇഷ്ടപ്പെടാത്ത അദ്ദേഹം എംഎൽഎ ആയ ശേഷവും സൈക്കിളിൽ സഞ്ചരിച്ച് സാധാരണക്കാരനായി ജീവിച്ചു. ഏത് സമയത്തും ആർക്കും സമീപിക്കാവുന്ന ഒരു ജനപ്രതിനിധിയായിരുന്നു അദ്ദേഹം.

5 / 5

പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്ക് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. തൊഴിലാളികളുടെ അവകാശങ്ങൾക്കായി അദ്ദേഹം എന്നും മുന്നിട്ടുനിന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും