മഴക്കാലത്ത് വീട്ടിൽ പരീക്ഷിക്കാവുന്ന വിഭവങ്ങൾ Malayalam news - Malayalam Tv9

Monsoon dishes: മഴക്കാലത്ത് വീട്ടിൽ പരീക്ഷിക്കാവുന്ന വിഭവങ്ങൾ

Updated On: 

18 May 2024 18:40 PM

Traditional dishes kerala: കേരളത്തിലെ എല്ലാ ജില്ലകൾക്കും അല്ലെങ്കിൽ പ്രദേശങ്ങൾക്കും തനതായ ചില വിഭവങ്ങൾ ഉണ്ട്. അവയിൽ പലതും ഈ മഴക്കാലത്ത് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്.

1 / 5കോട്ടയം ചുരുട്ട് : കേരളത്തിലെ കോട്ടയം മേഖലയിൽ നിന്നുള്ള പ്രശസ്തമായ സിറിയൻ ക്രിസ്ത്യൻ പലഹാരമാണ് ചുരുട്ട് . അരിപ്പൊടിയും ശർക്കരയും എല്ലാം ചേർന്ന ഒരു ചെറുകടിയാണ് ഇത്.

കോട്ടയം ചുരുട്ട് : കേരളത്തിലെ കോട്ടയം മേഖലയിൽ നിന്നുള്ള പ്രശസ്തമായ സിറിയൻ ക്രിസ്ത്യൻ പലഹാരമാണ് ചുരുട്ട് . അരിപ്പൊടിയും ശർക്കരയും എല്ലാം ചേർന്ന ഒരു ചെറുകടിയാണ് ഇത്.

2 / 5

ഇറച്ചി പത്തൽ : മലബാർ വിഭവങ്ങളിൽ പ്രധാനിയാണ് ഇറച്ചി പത്തൽ. പൊതുവെ വൈകുന്നേരങ്ങളിലെ ഭക്ഷണമായാണ് ഇത് നൽകാറ്.

3 / 5

ആലപ്പുഴ മീൻകറി : രുചികൊണ്ട് കെട്ടുവളള വിഭവങ്ങളിൽ സ്ഥാനം പിടിച്ച കറിയാണ് ആലപ്പുഴ മീൻകറി. എരിവും പുളിയും മസാലയും ചേർന്ന ആലപ്പുഴ മീൻകറി ചോറിനൊപ്പമാണ് ഏറ്റവും യോജിച്ചത്.

4 / 5

അപ്പവും മട്ടൻ കറിയും : അരി കൊണ്ടുള്ള അപ്പവും മട്ടൻ കറിയും കേരളത്തിലെ എല്ലാ ജില്ലകളിലും ലഭിക്കുമെങ്കിലും തലശ്ശേരിയിലും കോട്ടയത്തും ഇത് ലഭിക്കുന്നതിന് ഒരു പ്രത്യേക രുചിയാണ്.

5 / 5

അരിക്കടുക്ക : മലബാർ മേഖലയിൽ വളരെ പ്രസിദ്ധമായ ഒരു വിഭവമാണ് അരിക്കടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത്. കല്ലുമ്മക്കായ ഇല്ലാതെ ഈ വിഭവം ഉണ്ടാക്കാൻ കഴിയില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്