5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cucumber-Curry Leaves Juice: തിളക്കമുള്ള ചർമ്മത്തിന് വെള്ളരിക്ക-കറിവേപ്പില ജ്യൂസ്; തയ്യാറാക്കേണ്ടത് ഇങ്ങനെ

Cucumber-Curry Leaves Juice Recipe: ആ​രോ​ഗ്യപരമായ ദീർഘനാളത്തേയ്ക്കുള്ള നിറത്തിനും തിളക്കത്തിനും ജീവിതശൈലിയിലൂടെ മാറ്റം വരുത്താൻ കഴിയും. സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം നേടുന്നതിന് ശരിയായ പോഷകാഹാരം ആവശ്യമാണ്.

neethu-vijayan
Neethu Vijayan | Published: 09 Apr 2025 21:39 PM
മുഖത്തിന് താൽകാലിക നിറവും സൗന്ദര്യവും നൽകാൻ മേക്കപ്പ് മതിയാകും. എന്നാൽ ആ​രോ​ഗ്യപരമായ ദീർഘനാളത്തേയ്ക്കുള്ള നിറത്തിനും തിളക്കത്തിനും ജീവിതശൈലിയിലൂടെ മാറ്റം വരുത്താൻ കഴിയും. സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം നേടുന്നതിന് ശരിയായ പോഷകാഹാരം ആവശ്യമാണ്. (Image Credits: Freepik)

1 / 5
വെള്ളരിക്ക, കറിവേപ്പില, പുതിനയില, നെല്ലിക്ക എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ ജ്യൂസ് ചർമ്മത്തിന് വേണ്ടിയുള്ള ​ഗുണത്തിനും തിളക്കത്തിനും ഗുണം ചെയ്യുന്നു. കൂടാതെ ഈ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും, തിളക്കമുള്ള ചർമ്മത്തിനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.

2 / 5
സ്വാഭാവികമായ തിളക്കമുള്ള ചർമ്മത്തിന് ഈ വെള്ളരിക്ക-കറിവേപ്പില ജ്യൂസ് പരീക്ഷിച്ചുനോക്കൂ. തിളങ്ങുന്ന ചർമ്മത്തിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും വെള്ളരിക്കയും കറിവേപ്പിലയും സംയോജിപ്പിച്ച് കുടിക്കാവുന്നതാണ്.

3 / 5
ചേരുവകൾ: 1 വെള്ളരിക്ക, 7-8 കറിവേപ്പില, 5-6 പുതിനയില, 1 നെല്ലിക്ക (ഇന്ത്യൻ നെല്ലിക്ക), ഒരു നുള്ള് പാറ ഉപ്പ് അല്ലെങ്കിൽ പിങ്ക് ഉപ്പ്, 1 ഗ്ലാസ് വെള്ളം, 1/4 ടീസ്പൂൺ ജീരകം എന്നിവയാണ് ഈ ജ്യൂസിന് ആവശ്യമായ ചേരുവകൾ.

4 / 5
എല്ലാ ചേരുവകളും യോജിപ്പിച്ച് അരച്ചെടുക്കുക. ഉന്മേഷദായകവും ഒരു ജ്യൂസ് തയ്യാർ. വെള്ളരിക്കയെപ്പോലെ, കാരറ്റും ആരോഗ്യകരമായ ചർമ്മത്തിന് നല്ലതാണ്. അതിനാൽ ക്യാരറ്റും ജ്യൂസാക്കി കുടിക്കാവുന്നതാണ്.

5 / 5