Sweet Potatoes Health Benefits: രുചികരവും അത്രയേറെ ഗുണകരവും; മധുരക്കിഴങ്ങിന്റെ പോഷകഗുണങ്ങൾ
Sweet Potatoes Health Benefits: ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ കിഴങ്ങ് വർഗമാണ് മധുരക്കിഴങ്ങ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും.
1 / 5

ഫൈബർ, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയവ ധാരാളം പോഷകഗുണങ്ങളാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്.
2 / 5

മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ കാഴ്ച ശക്തി മെച്ചപ്പെടുത്തുകയും കണ്ണിന്റെ ആരോഗ്യത്തെ കാക്കുകയും ചെയ്യുന്നു.
3 / 5

ഇവയിലുള്ള ഫൈബർ ദഹനസ പ്രക്രിയ മെച്ചപ്പെടുത്തുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
4 / 5

മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, വിറ്റാമിൻ ബി 6, ആന്റിഓക്സിഡന്റുകൾ എന്നിവ രോഗപ്രതിരോധ ശേഷി നൽകുന്നു.
5 / 5

മധുരക്കിഴങ്ങിലെ വിറ്റാമിൻ എ, സി എന്നിവ ചർമ്മ പ്രശ്നങ്ങളെ തടഞ്ഞ് ത്വക്കിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.