ഭൂമിയിലെ സ്വര്‍ഗം തേടിയാണോ യാത്ര? കശ്മീരിലേക്ക് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം | What are the things to keep in mind while traveling to Kashmir and how should plan trip Malayalam news - Malayalam Tv9

Kashmir Tourism: ഭൂമിയിലെ സ്വര്‍ഗം തേടിയാണോ യാത്ര? കശ്മീരിലേക്ക് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Published: 

24 Apr 2025 09:56 AM

Kashmir Tourist Places: കശ്മീരിന്റെ ഭംഗി ആസ്വദിക്കാന്‍ വസന്ത കാലത്ത് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീരാണ്. ആ ഒരു ഭംഗി ആസ്വദിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ കശ്മീരിലേക്ക് എത്തുന്നത്.

1 / 5എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കശ്മീര്‍. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീര്‍ കാണാന്‍ വസന്ത കാലത്ത് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. കശ്മീരിലേക്ക് യാത്ര പോകുന്ന വിനോദ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം. (Image Credits: Freepik)

എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കശ്മീര്‍. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീര്‍ കാണാന്‍ വസന്ത കാലത്ത് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. കശ്മീരിലേക്ക് യാത്ര പോകുന്ന വിനോദ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം. (Image Credits: Freepik)

2 / 5

വസന്ത കാലത്ത് വിരിയുന്ന താമരപ്പൂക്കള്‍ക്കിടയിലൂടെ യാത്ര ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ശിക്കാര സവാരി തിരഞ്ഞെടുക്കാവുന്നതാണ്.

3 / 5

കശ്മീരിലെ ഗുല്‍മാര്‍ഗ്, മുഗള്‍ ഗാര്‍ഡന്‍, നിഷാത് ഗാര്‍ഡന്‍ എന്നിവ മനോഹരമായ പൂക്കള്‍ ആസ്വദിക്കുന്നതിനായി സന്ദര്‍ശിക്കാം.

4 / 5

മഞ്ഞുമൂടിയ മലനിരകളുടെയും ഒഴുകുന്ന നദിയുടെയും അതിമനോഹരമായ കാഴ്ച ആസ്വദിക്കുന്നതിനായി ഗൊണ്ടോള സവാരി നിര്‍ബന്ധമായും ചെയ്തിരിക്കണം.

5 / 5

ബേതാവ് വാലി, അരു വാലി, ഗുല്‍മാര്‍ഗ്, പൂഞ്ച് വാലി തുടങ്ങിയ താഴ്‌വരകളും കണ്ട് യാത്ര ആസ്വദിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം