AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nivin Pauly: നിവിന്‍ പോളിയുടെ കരിയറില്‍ സംഭവിച്ചത് എന്ത്? പരാജയങ്ങൾക്കും ആരോപണങ്ങൾക്കും പിറകിൽ ആര്?

Nivin Pauly: വിനീത് ശ്രീനിവാസന്‍ സംവിധായകൻ ചെയ്ത മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. ഇതിനു ശേഷം സഹതാരമായി വളർന്ന നിവിൻ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ കരിയറില്‍ അത്ഭുതം സൃഷ്ടിച്ചത്.

sarika-kp
Sarika KP | Published: 04 May 2025 09:08 AM
സിനിമയുടെ ഒരു പാരമ്പര്യവുമില്ലാതെ അഭിനയ മോഹവുമായി സിനിമയിലേക്കെത്തിയ താരമാണ് നടൻ നിവിൻ പോളി. ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും അടക്കമുള്ള മക്കള്‍ യുഗം അരങ്ങുവാഴുന്ന സമയത്തായിരുന്നു നിവിന്റ് കടന്നുവരവ്. ഇവിടെ നിന്ന് നിവിൻ സ്വന്തമാക്കിയത്   വലിയ ജനപിന്തുണയായിരുന്നു.(image credits:facebook)

1 / 5
വിനീത് ശ്രീനിവാസന്‍ സംവിധായകൻ ചെയ്ത മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. ഇതിനു ശേഷം സഹതാരമായി വളർന്ന നിവിൻ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ കരിയറില്‍ അത്ഭുതം സൃഷ്ടിച്ചത്. ഇതിനു ശേഷം  പുതിയ തീരങ്ങള്‍, ഇംഗ്ലീഷ്, അരികില്‍ ഒരാള്‍ പോലുള്ള സിനിമകള്‍ അഭിനയിച്ചു.

2 / 5
ഇതിനു പിന്നാലെയാണ് 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചത്. ഇതിനിടെയിലാണ്  അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സംഭവിക്കുന്നത്. ഇത് താരത്തിന്റെ കരിയറിലെ വന്‍ ഹൈപ്പായിരുന്നു.

3 / 5
എന്നാൽ പിന്നീടുള്ള വീഴ്ച പ്രേക്ഷകരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. വിജയത്തെക്കാള്‍ പെട്ടന്നായിരുന്നു പിന്നീട് നിവിന്റെ തകര്‍ച്ച. ഇതിനിടെയിൽ, ചിലർ നടന്റെ കരിയർ തകർക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു. അതിനു ഉദാഹരണമാണ്  ബോഡി ഷെയ്മിങും മീ ടൂ ആരോപണവും.

4 / 5
എന്നാൽ പിന്നീട് സത്യം പുറത്ത് വരുകയായിരുന്നു. പഴയ നിവിന്റെ തിരിച്ചുവരവ് ഇനി കാണാൻ പറ്റില്ലെന്ന് പറഞ്ഞവരും ഉണ്ട്. ഇതിനുള്ള മറുപടിയായിരുന്നു നിവിന്‍ ഏറ്റവുമൊടുവില്‍ പങ്കുവച്ച ഫോട്ടോയും ക്യാപ്ഷനും. രൂപം കൊണ്ടും ലുക്ക് കൊണ്ടും നിവിന്‍ തന്റെ പഴയ നിലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വീണ്ടും തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

5 / 5