AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bonsai : നൂറ്റാണ്ടുകൾ കഴിഞ്ഞാലും ചട്ടിയിൽ തന്നെ കൂനിക്കൂടുന്ന വൻമരങ്ങൾ… കാണാം പലതരം ബോൺസായികൾ

Boisai: വൻ‌ മരങ്ങളുടെ രൂപ ഭംഗി നഷ്ട്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടി ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഒരു ഉദ്യാന കലയാണ്‌ ബോൺ സായ്.

Aswathy Balachandran
Aswathy Balachandran | Published: 07 Jul 2024 | 02:53 PM
ചൈനക്കാരും ജപ്പാന്‍കാരും ചേര്‍ന്നാണ് വൃക്ഷങ്ങളെ ചട്ടിയില്‍ നിയന്ത്രിച്ചുനിര്‍ത്തുന്ന ബോണ്‍സായ് എന്ന സമ്പ്രദായത്തിനു രൂപം നല്‍കിയത്.

1 / 6
ബോൺ' എന്നും 'സായ്' എന്നുമുള്ള രണ്ട് ജപ്പാനിസ് വാക്കുകൾ ചേർന്നതാണ് 'ബോൺ സായ്'എന്ന പദംഉണ്ടായിരിക്കുന്നത്.ആഴം കുറഞ്ഞ പാത്രം എന്നാണ് 'ബോൺ'എന്ന വാക്കിൻറെ അർത്ഥം.

2 / 6
മാനസികസമ്മര്‍ദം കുറയ്ക്കുന്നതാണ് ആദ്യത്തെ നേട്ടം. തിരക്കിട്ടോടുന്ന ആധുനിക ജീവിതശൈലിയില്‍നിന്നും മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ബോണ്‍സായി മരങ്ങളോട് ഇടപെഴകുന്നതുവഴി സാധിക്കും.

3 / 6
ഏ ഡി 200-നോട് അടുപ്പിച്ച് ചൈനയിലെ പെൻ‌ജിങ്ങിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം. ഒൻപതാം നൂറ്റാണ്ടോടെ ജപ്പാനിലേക്ക് കുടിയേറിയതോടെയാണ് ഈ കലാരൂപത്തിൽ നൂതനവിദ്യകൾ ചേർക്കപ്പെട്ട് ജനകീയമായി.

4 / 6
അതീവ ശ്രദ്ധയോടുള്ള വർഷങ്ങൾ കൊണ്ടുള്ള പരിപാലനത്തിൽ ബോൺ സായ് ആക്കി മാറ്റാൻ സാധിക്കും.

5 / 6
ഈ വന്മരങ്ങളെ കുഞ്ഞൻ മാരാക്കി വളർത്തുക മാത്രമല്ല , അവയുടെ ആകൃതി നമുക്ക് ഇഷ്ടപ്പെട്ട രീതിയിലാക്കുക എന്നതും ഈ കലയുടെ പ്രധാന ഭാഗമാണ്.

6 / 6