AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nuclear Weapons: ആണവശേഷിയുള്ള രാജ്യങ്ങള്‍ ഇവയാണ്; കൂട്ടത്തില്‍ കൊമ്പനായി ഇന്ത്യയും

Countries With Nuclear Weapons: ലോകത്തിലെ തന്നെ ആണവായുധ ശേഖരത്തിന്റെ ഏകദേശം 88 ശതമാനവും കൈവശം വെച്ചിരിക്കുന്നത് റഷ്യയും അമേരിക്കയുമാണെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ ചൈന, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ എന്നിവരുടെ പക്കലും ആണവായുധങ്ങളുണ്ട്.

shiji-mk
Shiji M K | Updated On: 13 May 2025 11:00 AM
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ങ്ങള്‍ക്കിടെ വീണ്ടും ചര്‍ച്ചയാകുന്നത് വിവിധ രാജ്യങ്ങളുടെ ആണവ ശേഷിയാണ്. ലോകത്തെ തന്നെ നാശമാക്കാന്‍ സാധിക്കുന്ന ആണവായുധം കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളില്‍ നമ്മുടെ ഇന്ത്യയും ഉണ്ടെന്നതാണ് ശ്രദ്ധേയം. 9 രാജ്യങ്ങളിലാണ് വിജയകരമായി ആണവായുധങ്ങള്‍ പരീക്ഷിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ ആണവായുധ രാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്നവയാണ്. (Image Credits: TV9 Network)

1 / 5
ലോകത്തിലെ തന്നെ ആണവായുധ ശേഖരത്തിന്റെ ഏകദേശം 88 ശതമാനവും കൈവശം വെച്ചിരിക്കുന്നത് റഷ്യയും അമേരിക്കയുമാണെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ ചൈന, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ എന്നിവരുടെ പക്കലും ആണവായുധങ്ങളുണ്ട്.

2 / 5
ആണവായുധങ്ങള്‍ സ്വായത്തമാക്കിയ രാജ്യങ്ങളാണ് അമേരിക്കന്‍ ഐക്യനാടുകള്‍ (5277), റഷ്യ (5449), യുണൈറ്റഡ് കിംഗ്ഡം (225), ഫ്രാന്‍സ് (290), ചൈന (600) എന്നിവ.

3 / 5
ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ (180), പാകിസ്ഥാന്‍ (170), ഉത്തര കൊറിയ (50) എന്നീ രാജ്യങ്ങളുടെ സ്ഥാനം. ഇസ്രായേല്‍ (90) ആണവായുധ പരീക്ഷണം നടത്തിതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അക്കാര്യം രാജ്യം ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല.

4 / 5
ആണവായുധം നിര്‍മിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു രാജ്യം ഇറാനാണ്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ഏറെ നാളുകളായി പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്.

5 / 5