Operation Sindoor
പഹൽഗാം ഭീകാരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യവെച്ച് നടത്തിയ സൈനിക ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂർ. പാക് അധിനിവേശ കശ്മീരിൽ പ്രവർത്തിക്കന്ന ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലാണ് ഇന്ത്യൻ ഓപ്പറേഷൻ സിന്ദൂരത്തിലൂടെ ലക്ഷ്യമിട്ടത്. പാകിസ്താൻ സൈനിക താവളങ്ങളെ ഒരിക്കലും ഓപ്പറേഷൻ സിന്ദൂരം കൊണ്ട് ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തിമാക്കി. 25 മിനിറ്റ് കൊണ്ടാണ് ഇന്ത്യ ലക്ഷ്യമിട്ട തീവ്രവാദ കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തത്. അർധരാത്രിയിൽ 1.05ന് തുടങ്ങിയ ആക്രമണം 1.30 വരെ നീണ്ടു നിന്നു. പാകിസ്താനിലെ സാധാരണക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് പാക് അവകാശപ്പെടുന്നത്.
PM Narendra Modi Diwali Celebration : ‘ഐഎൻഎസ് വിക്രാന്ത് പാകിസ്താൻ്റെ ഉറക്കംക്കെടുത്തി’; നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
PM Narendra Modi Diwali Celebration With Indian Navy : ഗോവ-കാർവാർ തീരത്ത് ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ നാവികസേനയ്ക്കൊപ്പമാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്.
- Jenish Thomas
- Updated on: Oct 20, 2025
- 14:24 pm
Asia Cup 2025: പാകിസ്താൻ ഇന്ത്യയുടെ ആറ് വിമാനങ്ങൾ വെടിവെച്ചിട്ടോ?; പാക് താരങ്ങളുടെ അവകാശവാദത്തിലെ സത്യം അറിയാം
Truth Behind Plak Players Six Gesture: പാക് താരങ്ങളുടെ ആറ് എന്ന ആംഗ്യത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ? ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടോ? പരിശോധിക്കാം.
- Abdul Basith
- Updated on: Sep 23, 2025
- 15:34 pm
India-Pakistan: യുഎസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചു, പക്ഷെ ഇതൊരു ഉഭയകക്ഷി പ്രശ്‌നമാണെന്ന് ഇന്ത്യ പറഞ്ഞതായി പാക് മന്ത്രി
US Mediation in India-Pakistan Conflict: ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ദാറിന്റെ പ്രതികരണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി താന്‍ നടത്തിയ ചര്‍ച്ചകളെ കുറിച്ച് പ്രതിപാദിച്ചുകൊണ്ടായിരുന്നു ദാര്‍ ഇക്കാര്യം പറഞ്ഞത്.
- Shiji M K
- Updated on: Sep 17, 2025
- 06:14 am
Operation Sindoor: ഇന്ത്യൻ ആക്രമണത്തിൽ ഒളിച്ചിരിക്കുന്ന പാക് യുദ്ധക്കപ്പലുകൾ; തിരിച്ചടിച്ചെന്ന് വീമ്പിളക്കിയതൊക്കെ നുണ; ദൃശ്യങ്ങൾ പുറത്ത്
Pakistan Warships During Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് പാക് യുദ്ധവിമാനങ്ങൾ ഓടിയൊളിച്ചതായി തെളിവുകൾ. പുതിയ സാറ്റലൈറ്റ് ഇമേജിലാണ് ഇക്കാര്യം വ്യക്തമായത്.
- Abdul Basith
- Updated on: Aug 18, 2025
- 14:56 pm
Parliament Monsoon Session: ഓപ്പറേഷന്‍ സിന്ദൂരില്‍ ലോകം മെയ്ഡ് ഇന്‍ ഇന്ത്യയുടെ ശക്തി കണ്ടു: പ്രധാനമന്ത്രി
Narendra Modi About Operation Sindoor: മെയ് 6,7 തീയതികളിലെ രാത്രികളിലാണ് ഇന്ത്യ ഓപ്പറേഷന്‍ ആരംഭിച്ചത്. 22 മിനിറ്റിനുള്ളില്‍ നമ്മുടെ സൈന്യം ഏപ്രില്‍ 22ന് പ്രതികാരം ചെയ്തു. അവരുടെ ഭീകര താവളങ്ങള്‍ നമ്മുടെ സൈന്യം തകര്‍ത്തു. പാകിസ്ഥാന്റെ ആണവ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങില്ലെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വ്യോമ താവളങ്ങള്‍ ഇപ്പോഴും തകര്‍ന്ന് തന്നെ കിടക്കുകയാണ്.
- Shiji M K
- Updated on: Jul 29, 2025
- 19:02 pm
Indian Military Strength: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങി രാജ്യം; 2000 കോടിയുടെ കരാറിന് അംഗീകാരം
Indian Defense Ministry Strengthens Weapons: അത്യാധുനികവും, നിര്‍ണായകവുമായ സാങ്കേതിക വിദ്യയില്‍ തീര്‍ത്തതുമായ ഉപകരണങ്ങളാണ് സേനയുടെ ഭാഗമാകാന്‍ പോകുന്നത്. ഡ്രോണുകളെ പ്രതിരോധിക്കുന്നതിനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.
- Shiji M K
- Updated on: Jun 24, 2025
- 14:53 pm
Operation Sindoor: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു; നിയമവിദ്യാര്‍ഥി അറസ്റ്റില്‍
Law Student Arrested: ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശം നടത്തുകയായിരുന്നു അവര്‍. അസഭ്യം നിറഞ്ഞതും വിദ്വേഷം പരത്തുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീഡിയോ വൈറലായതിന് പിന്നാലെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
- Shiji M K
- Updated on: Jun 1, 2025
- 07:18 am
Operation Sindoor: ‘ബ്രഹ്മോസ് മിസൈൽ പാകിസ്താന് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ’; പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Narendra Modi: ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Sarika KP
- Updated on: May 30, 2025
- 21:02 pm
Operation Sindoor: അതിര്‍ത്തിയില്‍ ജാഗ്രതയോടെ തുടരും, പാകിസ്ഥാനെ വിശ്വസിക്കാനാകില്ല: ബിഎസ്എഫ്
India Pakistan Tensions: അതിര്‍ത്തിയില്‍ ബിഎസ്എഫ് സജ്ജമാണ്. ഷെല്ലാക്രമണം നടത്തുന്നതിനിടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ പാക് ഭീകരര്‍ ശ്രമിച്ചു. ഇത്തരം 50 ഓളം ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ സാധിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരി ഉള്‍പ്പെടെയുള്ള വനിത ഉദ്യോഗസ്ഥര്‍ ഫോര്‍വേര്‍ഡ് പോസ്റ്റുകള്‍ മാതൃകാപരമായി കൈകാര്യം ചെയ്യുന്നു.
- Shiji M K
- Updated on: May 28, 2025
- 06:54 am
Operation Sindoor: ഭീകര പ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാനെന്ന് ഇന്ത്യ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി: അമിത് ഷാ
Amit Shah About Operation Sindoor: സാധാരണക്കാരെ ലക്ഷ്യം വെച്ചതിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തങ്ങള്‍ തന്നെയായിരുന്നു എന്ന് പാകിസ്ഥാന്‍ തെളിയിച്ചു. പാകിസ്ഥാന്റെ എല്ലാ നീക്കങ്ങളെയും ഇന്ത്യന്‍ സേന പൂര്‍ണമായും ചെറുത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുന്നില്‍ വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
- Shiji M K
- Updated on: May 24, 2025
- 07:44 am
Mysore Pak: നമുക്കൊരു ‘മൈസൂര്‍ ശ്രീ’ ഉണ്ടാക്കിയാലോ? ഞെട്ടണ്ട മൈസൂര്‍ പാക്ക് ഇനി ഇങ്ങനെ അറിയപ്പെടും
Mysore Pak Renamed: മൈസൂര്‍ പാക്കിന് പുറമെ മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിങ്ങനെയുള്ള പലഹാരങ്ങളുടെ പേര് മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയിരുന്ന സ്വര്‍ണ് ഭസ്ം പാക്ക്, ചാണ്ടി ഭസ്ം പാക്ക് എന്നിവുടെ പേരുകള്‍ സ്വര്‍ണ് ശ്രീ, ചാണ്ടി ശ്രീ എന്നാക്കി മാറ്റുകയും ചെയ്തു.
- Shiji M K
- Updated on: May 23, 2025
- 19:52 pm
Operation Sindoor Delegation: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോ വിമാനത്താവളം അടച്ചു; ഒപി സിന്ദൂര്‍ പ്രതിനിധി സംഘത്തിന്റെ ലാന്‍ഡിങ് വൈകി
Drone Attack In Russia: യുക്രെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഡൊമോഡെസോവോ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു. ഇതോടെ ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം തടസപ്പെട്ടു. അതിനാല്‍ സംഘം സഞ്ചരിച്ച വിമാനത്തിന് ലാന്‍ഡിങ്ങിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
- Shiji M K
- Updated on: May 23, 2025
- 19:17 pm
Chirag Paswan: ഖുറേഷിക്കെതിരെ സംസാരിച്ചത് എന്റെ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെങ്കില്‍ പുറത്താക്കപ്പെട്ടിരുന്നേനെ: ചിരാഗ് പസ്വാന്
Chirag Paswan Against Vijay Shah: വിജയ് ഷാ തന്റെ പാര്‍ട്ടിയില്‍ ആയിരുന്നുവെങ്കില്‍ താന്‍ അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ പുറത്താക്കുമായിരുന്നു. സൈന്യം കാരണമാണ് നമ്മള് നിലനില്‍ക്കുന്നത്. സൈനികരെ കുറിച്ചുള്ള ഏതൊരു പരാമര്‍ശവും സഹിക്കാനാകില്ല എന്നും പസ്വാന് പറഞ്ഞു.
- Shiji M K
- Updated on: May 20, 2025
- 07:14 am
Operation Sindoor: ‘ഇന്ത്യ മിസൈൽ ആക്രമണം നടത്തിയപ്പോൾ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിലായിരുന്നു’; വെളിപ്പെടുത്തി മൊയീൻ അലി
Moeen Ali Reveals His Parents Were In POK: പാകിസ്താനിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയപ്പോൾ തൻ്റെ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിലായിരുന്നു എന്ന് മൊയീൻ അലി. അവിടെനിന്ന് അവർ പുറത്തുകടന്നത് ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.
- Abdul Basith
- Updated on: May 19, 2025
- 09:43 am
India Pakistan Tensions: പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തി; യുപി സ്വദേശി അറസ്റ്റില്‍
UP Native Arrested For Spying For Pakistan: പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപിക്കപ്പെടുന്നവര്‍ക്കായി രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് ഷെഹ്സാദ് പിടിയിലാകുന്നത്. ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തില്‍ ഷെഹ്സാദിന് പങ്കുണ്ടെന്നാണ് എടിഎസ് വ്യക്തമാക്കുന്നത്.
- Shiji M K
- Updated on: May 19, 2025
- 07:24 am