Brown VS White Eggs: നാടൻ മുട്ടയും ബ്രോയിലർ മുട്ടയും തമ്മിലുള്ള വ്യത്യാസമെന്ത്? ഏതാണ് നല്ലത്?
What’s the Difference between White vs Brown Eggs: കടകളിലെല്ലാം രണ്ടു നിറത്തിലുള്ള മുട്ടകൾ കാണാനാകും. ഒന്ന് ബ്രൗൺ നിറത്തിലുള്ള നാടൻ മുട്ടയും. മറ്റേത് വെള്ള നിറത്തിലുള്ള ബ്രോയ്‌ലർ മുട്ടയും. ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
1 / 5

2 / 5
3 / 5
4 / 5
5 / 5