Indian Mobile Numbers: ഇന്ത്യൻ മൊബൈൽ നമ്പരുകൾ +91 ൽ ആരംഭിക്കുന്നത് എന്തുകൊണ്ട്? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Indian Mobile Numbers: ഇന്ത്യൻ മൊബൈൽ നമ്പരുകൾ +91 ൽ ആരംഭിക്കുന്നത് എന്തുകൊണ്ട്?

Updated On: 

20 Feb 2025 17:16 PM

Indian Mobile Number Code: രാജ്യം തീരുമാനിക്കുന്നതല്ല മൊബൈൽ കോഡുകൾ, അതിന് പലതരത്തിലുള്ള പ്രത്യേകതയുണ്ട്. വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് ഇത് ലഭ്യമാകുന്നത് തന്നെ

1 / 6+91 ൽ തുടങ്ങുന്ന നമ്പരുള്ള കോൾ ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് മിക്ക ഇന്ത്യക്കാർക്കും അറിയാം. ഇത്  വെറുതെ +91 എന്നൊരു കോഡ് ആയതല്ല അതിനൊരു കാരണമുണ്ട്

+91 ൽ തുടങ്ങുന്ന നമ്പരുള്ള കോൾ ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് മിക്ക ഇന്ത്യക്കാർക്കും അറിയാം. ഇത് വെറുതെ +91 എന്നൊരു കോഡ് ആയതല്ല അതിനൊരു കാരണമുണ്ട്

2 / 6

ഈ 9 മേഖലകളിൽ ഉൾപ്പെടുന്ന എല്ലാ രാജ്യങ്ങളുടെയും കോളിംഗ് കോഡ് +9 ൽ ആരംഭിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യയുടെ +91, പാകിസ്ഥാന്റെ +92, അഫ്ഗാനിസ്ഥാന്റെ +93.

3 / 6

ലോകത്തെ 9 മേഖലകളായി തിരിച്ചാണ് അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ പ്രവർത്തിക്കുന്നത്. ഈ 9 മേഖലകളിൽ ദക്ഷിണ, മധ്യ, പടിഞ്ഞാറൻ, മിഡിൽ ഈസ്റ്റ് ഏഷ്യ എന്നിവ ഉൾപ്പെടുന്നു.

4 / 6

ഐക്യരാഷ്ട്രസഭാ ഏജൻസിയായ ഇൻ്റർ നാഷ്ണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) ആണ് ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഈ മൊബൈൽ കോഡ് നൽകുന്നത്

5 / 6

+91 എന്നത് ഇന്ത്യയുടെ മൊബൈൽ നമ്പരുകളുടെ രാജ്യ കോഡാണ്. ഇന്ത്യയെ പോലെ വ്യത്യസ്ത രാജ്യങ്ങൾക്കും അവരുടെ നമ്പർ ആരംഭിക്കുന്നത് വ്യത്യസ്തമായ കോഡിലാണ്

6 / 6

ഒരു രാജ്യത്തിന് ഒരു രാജ്യ കോഡ് നൽകുന്നതിന് മുമ്പ് ആ രാജ്യത്തിന്റെ ജനസംഖ്യ അടക്കം നിരവധി ഘടകങ്ങൾ പരിശോധിക്കും

Related Photo Gallery
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
Plum Cake Recipe: മുട്ട വേണ്ട, പ്ലം കേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
Cooking Tips: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ​ഗുണങ്ങളും നഷ്ടമാകും
U19 Asia Cup: കണ്ണില്‍ ചോരയില്ലാതെ വൈഭവ് സൂര്യവംശി, യുഎഇ ബൗളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 171 റണ്‍സ്; ഇന്ത്യയ്ക്ക് കൊടൂരജയം
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി