ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ഫോൺ; വിപണി പിടിക്കാൻ ഹോണർ ഒരുങ്ങുന്നു | Worlds Toughest Smart Phone From Honor Specifications And Features Explained In Malayalam Malayalam news - Malayalam Tv9

Honor : ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ഫോൺ; വിപണി പിടിക്കാൻ ഹോണർ ഒരുങ്ങുന്നു

Published: 

28 Sep 2024 21:53 PM

Worlds Toughest Smart Phone From Honor : ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ഫോണുമായി ഹോണർ. ഹോണർ എക്സ്9സി ഫോൺ ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ഫോണാവുമെന്നാണ് കമ്പനിയുടെ അവകാശവാദം.

1 / 5ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ഫോണുമായി വിപണി പിടിക്കാൻ ഹോണർ ഇറങ്ങുന്നു. കമ്പനിയുടെ അവകാശവാദമനുസരിച്ച് ഉടൻ പുറത്തിറങ്ങുന്ന ഹോണർ എക്സ്9സി ഫോൺ ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ഫോണാവും. ഹോണർ എക്സ്9ബിയ്ക്ക് ശേഷം ആ സീരീസിലുള്ള അടുത്ത ഫോണാണ് ഇത്. (Image Courtesy - Honor facebook)

ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ഫോണുമായി വിപണി പിടിക്കാൻ ഹോണർ ഇറങ്ങുന്നു. കമ്പനിയുടെ അവകാശവാദമനുസരിച്ച് ഉടൻ പുറത്തിറങ്ങുന്ന ഹോണർ എക്സ്9സി ഫോൺ ലോകത്തിലെ ഏറ്റവും കാഠിന്യമുള്ള ഫോണാവും. ഹോണർ എക്സ്9ബിയ്ക്ക് ശേഷം ആ സീരീസിലുള്ള അടുത്ത ഫോണാണ് ഇത്. (Image Courtesy - Honor facebook)

2 / 5

ഇക്കൊല്ലം ഫെബ്രുവരിയിലാണ് ഹോണർ എക്സ്9ബി ഇന്ത്യയിൽ പുറത്തിറങ്ങിയത്. അൾട്ര ബൗൺസ് ആൻ്റി ഡ്രോപ്പ് ആണ് ഫോണിലെ ഏറ്റവും പുതിയ ഫീച്ചർ. അൾട്ര ബൗൺസ് ആൻ്റി ഡ്രോപ്പ് ഫീച്ചർ 1.2 ഇരട്ടി ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ നിന്ന് പോലും ഫോണിലെ സംരക്ഷിക്കുമെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Honor facebook)

3 / 5

ഹോണർ മലേഷ്യയുടെ റിപ്പോർട്ട് പ്രകാരം ഈ മൊബൈൽ ഫോൺ ആദ്യം ലഭ്യമാവുക ബീറ്റ എക്സ്പീരിയൻസ് പ്രോഗ്രാമിലാവും. പേര് നിലവിൽ തീരുമാനിക്കപ്പെട്ടിട്ടില്ലെങ്കിലും ഹോണർ എക്സ്9സി എന്നാവും പേരെന്നതാണ് നിലവിലെ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. (Image Courtesy - Honor facebook)

4 / 5

ട്രിപ്പിൾ റിയർ ക്യാമറയാവും ഫോണിനുണ്ടാവുക. മൂന്ന് ക്യാമറയിൽ പ്രധാനപ്പെട്ട ക്യാമറ 108 മെഗാപിക്സലാണ്. 5 മെഗാപിസൽ വൈഡ് ആംഗിൾ ലെൻസും രണ്ട് മെഗാപിക്സൽ മാക്രോ ക്യാമറയും ഫോണിലുണ്ട്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിൻ്റ് സ്കാനറും ഫോണിലെ ഫീച്ചറാണ്. (Image Courtesy - Honor facebook)

5 / 5

1.5കെ കർവ്ഡ് അമോഎൽഇഡി സ്ക്രീനടങ്ങുന്ന ഡിസ്പ്ലേയുടെ സൈസ് 6.78 ഇഞ്ചാവും. 1200*2652 പിക്സലും ഫോണിലുണ്ട്. സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. 8 ജിബി റാമും യുഎഫ്എസ് 3.1 സ്റ്റോറേജും ഈ ഫോണിലുണ്ട്. (Image Courtesy - Honor facebook)

Related Photo Gallery
Health Tips: ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത്
Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം