Chaturgrahi Yoga 2025: ഈ നാല് രാശിക്കാർക്ക് സ്വത്തും വാഹനങ്ങളും വാങ്ങാൻ അവസരം

ആരോഗ്യം, തൊഴിൽ, സാമ്പത്തികം, കുടുംബകാര്യങ്ങൾ എന്നിവയിൽ സൂര്യൻ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വർഷാവസാനം ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയിൽ കണ്ടുമുട്ടും

Chaturgrahi Yoga 2025: ഈ നാല് രാശിക്കാർക്ക് സ്വത്തും വാഹനങ്ങളും വാങ്ങാൻ അവസരം

Astrology Malayalam

Updated On: 

07 Oct 2025 22:02 PM

ജ്യോതിഷ പ്രകാരം ഒന്നിലധികം ഗ്രഹങ്ങൾ ചിലപ്പോൾ ഒരു രാശിയിൽ സഞ്ചരിക്കാറുണ്ട്. ഇതിനെ ഗ്രഹ സംയോജനം എന്നാണ് വിളിക്കുന്നത്. ഗ്രഹങ്ങൾ ഒരുമിച്ച് വരുമ്പോൾ, അത് ചില രാശിക്കാർക്ക് ഭാഗ്യം നൽകും. ഇത്തരത്തിൽ ഒൻപത് ഗ്രഹങ്ങളിൽ, ചൊവ്വയെ സമ്പത്തിന്റെയും സുഖത്തിന്റെയും ദേവനായി കണക്കാക്കുന്നു. സ്നേഹം, ബന്ധങ്ങൾ, സൗഹൃദം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ശുക്രൻ എന്ന് പറയപ്പെടുന്നു.

ആരോഗ്യം, തൊഴിൽ, സാമ്പത്തികം, കുടുംബകാര്യങ്ങൾ എന്നിവയിൽ സൂര്യൻ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വർഷാവസാനം ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയിൽ കണ്ടുമുട്ടും. ഇതിൻ്റെ ഭാഗമായി ധനു രാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെടും. ഇത്തരത്തിൽ ചില രാശിക്കാരുടെ ജീവിതം ശോഭനമാകും. അപ്പോൾ ഏതൊക്കെ 4 രാശിക്കാർക്കാണ് ചതുർഗ്രഹി യോഗയുടെ ശുഭഫലങ്ങൾ അനുഭവപ്പെടുക എന്ന് നോക്കാം.

വൃശ്ചികം

വൃശ്ചിക രാശിക്കാർക്ക് ഈ യോഗം വഴി വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത്, അവരുടെ സമ്പത്ത് വർദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് അവർക്ക് ആശ്വാസം ലഭിക്കും. കരിയറിലും ബിസിനസ്സിലും അവർക്ക് വലിയ വിജയം ലഭിക്കും. സമൂഹത്തിൽ ബഹുമാനവും അന്തസ്സും വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ വളർച്ചയുണ്ടാകും. മാത്രമല്ല, ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് അവർക്ക് ആശ്വാസം ലഭിക്കും. ശുക്രന്റെ അനുഗ്രഹത്താൽ.. അവരുടെ പണമൊഴുക്ക് വർദ്ധിക്കും. അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് തൊഴിൽ വളർച്ച, ബിസിനസ്സിൽ പുരോഗതി, സംരംഭകർക്ക് വിജയം എന്നിവ നൽകുന്നു. കൂടാതെ, ഈ യോഗത്തിൻ്റെ രൂപീകരണത്തോടെ, മിഥുന രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ഇവർക്ക് തൊഴിൽ മേഖലയിൽ പുരോഗതി ലഭിക്കും. പങ്കാളിത്ത ബിസിനസിൽ അവർക്ക് കൂടുതൽ ലാഭം ലഭിക്കും. സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഐക്യം ഉണ്ടാകും. പുതിയ വാഹനമോ സ്വത്തോ വാങ്ങാനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. ആരോഗ്യവും മെച്ചപ്പെടും.

വൃശ്ചികം

വൃശ്ചികം ആരോഗ്യം നനന്നാവും. കരിയറിൽ വിവിധ അവസരങ്ങൾ ലഭ്യമാകും. വരുമാനത്തിൽ വർദ്ധന കൊണ്ടുവരും. ഈ സമയത്ത് ഭൂമിയോ സ്വത്തോ വാങ്ങാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിജയം കൈവരിക്കാനാകും. വൃശ്ചിക രാശിക്കാർക്ക് തൊഴിൽ മേഖലയിൽ നല്ല പുരോഗതി ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. ഇത് ജീവിതത്തിൽ സന്തോഷവും ആശ്വാസവും വർദ്ധിപ്പിക്കും.

ധനു

ധനു രാശിക്കാരുടെ സാമ്പത്തിക ജീവിതം മെച്ചപ്പെടും. ധനലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇവർക്ക് ആഗ്രഹിക്കുന്ന ജോലി ലഭിക്കും. ഉയർന്ന സ്ഥാനവും സ്ഥാനക്കയറ്റവും ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് വിദേശത്ത് സീറ്റ് ലഭിക്കും. ഈ സമയത്ത് വിദ്യാർത്ഥികൾ ഉത്സാഹത്തോടെ പഠിക്കും. തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കും. കുറഞ്ഞ പരിശ്രമത്തിൽ അവർക്ക് ജോലി ലഭിക്കും. ഉയർന്ന ശമ്പളവും ഉയർന്ന സ്ഥാനവും ഉള്ള ജോലി ലഭിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഏത് ജോലിയും കൃത്യസമയത്ത് പൂർത്തിയാക്കും. ഇതുമൂലം, മനസ്സ് ശാന്തമായിരിക്കും.

( ഇത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി