Today’s Horoscope: സ്ഥാനക്കയറ്റം, സാമ്പത്തിക ലാഭം; ഇന്നത്തെ നക്ഷത്രഫലം

Horoscope Today Malayalam: ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്നത് എന്താകും എന്നതിനെ കുറിച്ചുള്ള ഏകദേശ സൂചനകളാണ് രാശിഫലം നൽകുന്നത്. അവയിൽ നേട്ടങ്ങളും ഉണ്ടാകാം, നഷ്ടങ്ങളും സംഭവിച്ചേക്കാം.

Todays Horoscope: സ്ഥാനക്കയറ്റം, സാമ്പത്തിക ലാഭം; ഇന്നത്തെ നക്ഷത്രഫലം

Horoscope

Updated On: 

12 Sep 2025 | 06:39 AM

ഇന്ന് സെപ്റ്റംബർ 12, വെള്ളിയാഴ്ച. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും എന്നതിന്റെ സൂചന രാശിഫലത്തിലൂടെ നമുക്ക് ലഭിക്കുന്നു. ചിലർക്ക് നേട്ടങ്ങളുടേയും അം​ഗീകാരത്തിന്റെയും ദിവസമായിരിക്കും. എന്നാൽ, മറ്റ് ചിലർക്ക് നഷ്ടങ്ങൾ‌ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇന്നത്തെ നിങ്ങളുടെ ​ദിവസം എപ്രകാരമായിരിക്കുമെന്ന് അറിയാം….

മേടം
മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, അം​ഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. ആരോ​ഗ്യം മെച്ചമായിരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിച്ചേക്കാം.

ഇടവം
ഇടവം രാശിക്കാർ ഇന്ന് ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. കാര്യതടസം, മാനസിക സംഘർഷങ്ങൾ, കുടുംബത്തിൽ സംഘർഷങ്ങൾ‌ എന്നിവയ്ക്ക് സാധ്യത.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. കാര്യവിജയം,യാത്രാവിജയം, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിച്ചേക്കും.

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അം​ഗീകാരം, നേട്ടം എന്നിവ കാണുന്നു. ശത്രുക്ഷയം ഉണ്ടാകും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാർ കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. കുടുംബജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. മാനസിക സംഘർഷങ്ങൾ, അപ്രതീക്ഷിത ചെലവുകൾ‌ എന്നിവയ്ക്ക് സാധ്യത.

കന്നി
കന്നി രാശിക്കാർ ഇന്ന് ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. അപകടഭീതി കാണുന്നു. കാര്യപരാജയം, അഭിമാനക്ഷതം, അപ്രതീക്ഷിത ചെലവുകൾ എന്നിവ ഉണ്ടായേക്കാം.

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല സമയമാണ്. തൊഴിലിടങ്ങളിൽ അം​ഗീകാരം, കാര്യ വിജയം, മത്സരവിജയം എന്നിവ കാണുന്നു. സാമ്പത്തികമായ നേട്ടങ്ങളും ഉണ്ടായേക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് യാത്രകൾ‌ക്ക് സാധ്യത. ചർച്ചകൾ വിജയം കണ്ടേക്കാം. കാര്യവിജയം, അം​ഗീകാരം, മത്സര വിജയം എന്നിവ ഉണ്ടായേക്കും.

ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യതടസം, കലഹം, അപകടഭീതി, അഭിമാനക്ഷതം, മാനസിക സംഘർഷങ്ങൾ മുതലായവ നേരിടേണ്ടി വന്നേക്കാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മകരം
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. നഷ്ടം, ശത്രുശല്യം, കാര്യപരാജയം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായ ലാഭം ഉണ്ടാകും. കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

മീനം
മീനം രാശിക്കാർക്ക് ഇന്ന് കാര്യതടസം, മാനസിക സംഘർഷങ്ങൾ, കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ മുതലായവ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ