AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: വൃശ്ചികം രാശിക്കാർ അനാവശ്യ വാദപ്രതിവാദങ്ങൾ ഒഴിവാക്കുക; 12 രാശികളുടെ സമ്പൂർണ ഫലം

Horoscope malayalam on June 8:മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം,സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിലെ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ ജീവിതത്തിൽ സംഭവിക്കും എന്നല്ല...........

Horoscope malayalam: വൃശ്ചികം രാശിക്കാർ അനാവശ്യ വാദപ്രതിവാദങ്ങൾ ഒഴിവാക്കുക; 12 രാശികളുടെ സമ്പൂർണ ഫലം
Horoscope On June 8Image Credit source: Getty Images
Ashli C
Ashli C | Updated On: 08 Jun 2026 | 07:12 AM

ഇന്ന് ജൂൺ 8 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം,സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിലെ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.

ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ ജീവിതത്തിൽ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം. എന്നിരുന്നാലും ചിലരെ സംബന്ധിച്ച്. ഇത് പ്രകാരം ദിവസം ആസൂത്രണം ചെയ്യാൻ സാധിക്കും. 12 രാശികളുടെ സമ്പൂർണ്ണ രാശിഫലം അറിയാം.

മേടം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. ദാമ്പത്യജീവിതത്തിലും ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ഇടവം

തൊഴിലില്ലാത്ത രാശിക്കാർക്ക് ജോലി നേടാൻ കഴിയും, അത് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

മിഥുനം

തിരക്കാർന്ന കാര്യങ്ങൾ ഒഴിച്ചാൽ ആരോഗ്യം മികച്ചതായി നിലകൊള്ളും. നിങ്ങൾ‌ക്ക് ഇന്ന്‌ സാമ്പത്തിക നേട്ടങ്ങൾ‌ കൈവരിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതവും ഇന്ന് മികച്ചതായി നിലകൊള്ളും.

കർക്കിടകം

ജോലി ചെയ്യുന്നവരെ സംബന്ധിച്ച് തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ചിങ്ങം

നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുക. സാമ്പത്തികം ഉറപ്പായും കുതിച്ചുയരും-എന്നാൽ അതേ സമയം ചിലവുകളും ഉയരും.ഏറ്റെടുത്തിരിക്കുന്ന പുതിയ കർത്തവ്യം പ്രതീക്ഷയ്ക്കൊത്ത് വരുകയില്ല. സമയം വിലപ്പെട്ടതാണ്, ആഗ്രഹിച്ച ഫലങ്ങൾ നേടുന്നതിന് നിങ്ങൾ അത് പൂർണ്ണമായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

കന്നി

നിങ്ങളുടെ അസൂയ മനോഭാവം നിങ്ങളെ ദുഖിതനും വിഷണ്ണനും ആക്കിമാറ്റും. ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. സാമ്പത്തികമായും കഷ്ടതകൾ അനുഭവപ്പെട്ടേക്കാം. എല്ലാ കാര്യങ്ങളിലും ശ്രദ്ധാപൂർവ്വം നീങ്ങുക.

തുലാം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

നിങ്ങളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക.നിങ്ങളുടെ സാമ്പത്തിക നില മെച്ചെപ്പെടുമെങ്കിലും അമിത ചിലവ് നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കും. വാദപ്രതിവാദങ്ങളും ഏറ്റുമുട്ടലുകളും ആവശ്യമില്ലാതെ മറ്റുള്ളവരിലെ കുറ്റം കണ്ടുപിടിക്കലും ഒഴിവാക്കുക. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മകരം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും നന്നായി ശ്രദ്ധ വേണം. സാമ്പത്തികമായി വേട്ടകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

കുംഭം

ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തി ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണാം.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

ENGLISH SUMMARY

Today is monday JUNE 8 Here is an astrological indication of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of health, wealth, career, marriage, and family.

Follow Us