AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam : എല്ലാവർക്കും മറുപടി നൽകാൻ മുതിരരുത്! 12 രാശികളുടെ സമ്പൂർണ ഫലം

Horoscope malayalam on August 1:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം,കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിവയുടെ രു സൂചന മാത്രമാണ് ഇതു.....

Horoscope malayalam : എല്ലാവർക്കും മറുപടി നൽകാൻ മുതിരരുത്! 12 രാശികളുടെ സമ്പൂർണ ഫലം
Horoscope On August 1
Ashli C
Ashli C | Updated On: 01 Aug 2026 | 07:09 AM

ഇന്ന് ഓഗസ്റ്റ് 1 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം,കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിവയുടെ രു സൂചന മാത്രമാണ് ഇതു. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങൾ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികം ഉൾപ്പെടെ കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുടെ ശാരീരികയില്ല. ദാമ്പത്യജീവിതവും മികച്ചത് ആയിരിക്കും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ALSO READ:വരുമാനം ഇരട്ടി, ആഗസ്റ്റിൽ രാജയോഗമുള്ള രാശിക്കാർ, ഒന്നല്ല നാല്

കർക്കിടകം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ ഇന്നത്തെ ദിവസം മറ്റുകാര്യങ്ങളിൽ ചർച്ചകളും ബുദ്ധിമുട്ടുകളും നേരിടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാമനുകൂലമായി വരും.

ചിങ്ങം

സാമ്പത്തികമായി ഇന്നത്തെ ദിവസം പുരോഗതി അനുഭവപ്പെട്ടേക്കാം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കന്നി

തൊഴിൽ രംഗത്ത് കഠിനാധ്വാന ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസവും ബുദ്ധിമുട്ടും നേരിടാൻ സാധ്യത. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

പൊതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. എന്നാൽ ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക. അനാവശ്യമായ ആളുകൾക്ക് മറുപടി നൽകാനോ അവരുടെ അഭിപ്രായങ്ങൾ കേൾക്കാനോ നിൽക്കരുത്.

വൃശ്ചികം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക. ക്ഷമിക്കാൻ ശ്രമിക്കുക.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും. ക്ഷമയുടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മകരം

തൊഴിൽ രംഗത്ത് ഇന്നത്തെ ദിവസം പുരോഗതി ഉണ്ടാകും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളില്ലെങ്കിലും ശ്രദ്ധ വേണം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി.

കുംഭം

പൊതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം . എന്നാൽ നിങ്ങളുടെ മനസ്സാണ് എല്ലാറ്റിനും ആധാരം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മീനം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

ENGLISH SUMMARY

Today is Saturday, August 1. Here is an astrological indication of what is going to happen in the lives of various zodiac signs. These are just a few indications of unexpected events that may occur in the lives of the 12 zodiac signs, things that may happen in the areas of health, wealth, career, marriage, and family.

Follow Us