Horoscope malayalam: ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം, അഹങ്കാരം ഒഴിവാക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope malayalam on July 21:12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലയിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്.ഇവിടെ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ അതുപോലെ ജീവിതത്തിൽ സംഭവിക്കും എന്നല്ല. ചിലപ്പോൾ.............

Horoscope On July 21
ഇന്ന് ജൂലൈ 21 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലയിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്.
ഇവിടെ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ അതുപോലെ ജീവിതത്തിൽ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം അല്ലെങ്കിൽ സംഭവിക്കാതെയും ഇരിക്കാം എന്നാൽ ചിലരെയെങ്കിലും സംബന്ധിച്ച് ഇവിടെയുള്ള കാര്യങ്ങളെ അനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാവുന്നതാണ്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.
മേടം
ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ സാമ്പത്തികമായി ഇന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ഇടവം
സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിനും നല്ല ശ്രദ്ധ വേണം. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.
ALSO READ:ശിവയോഗം.. 3 രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യം
മിഥുനം
ആ സാമ്പത്തികമായി ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടാവില്ലെങ്കിലും അനാവശ്യ ചെലവുകൾ ഒഴിവാക്കുക. മറ്റു കാര്യങ്ങളിലും ഇന്നത്തെ ദിവസം ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
കർക്കിടകം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസ നേടിയേക്കാം. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ അസ്വസ്ഥതകൾ നേരിട്ടേക്കാം.
ചിങ്ങം
ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. കുടുംബത്തിലും ചെറിയ വാക്കു തർക്കങ്ങൾക്കോ മറ്റോ കാരണം ഉണ്ടായേക്കാം. സാമ്പത്തികമായും തൊഴിൽ രംഗത്തും ഇന്നത്തെ ദിവസം നേട്ടങ്ങൾ ഉണ്ടാകും.
കന്നി
ഇന്നത്തെ ദിവസം പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സവും അലസതയും അനുഭവപ്പെട്ടേക്കാം. എന്നാൽ ആ വിശ്വാസത്തോടെ എന്ത് കാര്യങ്ങൾ ചെയ്താലും നല്ല ഫലം ലഭിക്കും.
തുലാം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തികമായും ഇന്നത്തെ ദിവസം അത്ര മികച്ചതായിരിക്കില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
വൃശ്ചികം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത.
തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിലും വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ധനു
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
മകരം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
കുംഭം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
മീനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യജീവിതവും മികച്ച ആയിരിക്കും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
ENGLISH SUMMARY
Today is Tuesday, July 21. Here is an astrological indication of what is going to happen in the lives of various zodiac signs.
കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വായനക്കാരുടെ താൽപ്പര്യപ്രകാരം.. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി അവർ പറഞ്ഞ പോയിന്റുകളെ അടിസ്ഥാനമാക്കി മാത്രമാണിത് നൽകുന്നത്. ടിവി9 മലയാളം ഇത് സ്ഥിരീകരിച്ചിട്ടില്ല.