Horoscope Today: വൃശ്ചികം ഒന്നിന് ഈ നക്ഷത്രക്കാർക്ക് വൻ നേട്ടങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം

Horoscope Today November 17: മണ്ഡലകാലത്തിന് തുടക്കം കുറിക്കുന്ന ഈ പുലരിയിൽ ഗ്രഹങ്ങളുടെ സ്ഥിതിഗതികൾ പ്രകാരം പല നക്ഷത്രക്കാർക്കും അനുകൂലമായ മാറ്റങ്ങളും ധനയോഗവും വന്നുചേരുന്നു. എന്നാൽ ചിലർക്ക് ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഓരോ നക്ഷത്രക്കാരെയും ഇന്നത്തെ ദിവസം കാത്തിരിക്കുന്നത് വ്യത്യസ്ത ഫലങ്ങളാലാണ്. അത്തരത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 12 നാളുകാരുടെയും ഇന്നത്തെ സമ്പൂർണ്ണ രാശിഫലം നമുക്ക് വായിച്ചറിയാം.

Horoscope Today: വൃശ്ചികം ഒന്നിന് ഈ നക്ഷത്രക്കാർക്ക് വൻ നേട്ടങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം

പ്രതീകാത്മക ചിത്രം

Published: 

17 Nov 2026 | 06:30 AM

ഇന്ന് വൃശ്ചികം ഒന്ന് നവംബർ 17ാം തീയതി ചൊവ്വാഴ്ച്ച. മണ്ഡലകാലത്തിന് തുടക്കം കുറിക്കുന്ന ഈ പുലരിയിൽ ഗ്രഹങ്ങളുടെ സ്ഥിതിഗതികൾ പ്രകാരം പല നക്ഷത്രക്കാർക്കും അനുകൂലമായ മാറ്റങ്ങളും ധനയോഗവും വന്നുചേരുന്നു. എന്നാൽ ചിലർക്ക് ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഓരോ നക്ഷത്രക്കാരെയും ഇന്നത്തെ ദിവസം കാത്തിരിക്കുന്നത് വ്യത്യസ്ത ഫലങ്ങളാലാണ്. അത്തരത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 12 നാളുകാരുടെയും ഇന്നത്തെ സമ്പൂർണ്ണ രാശിഫലം നമുക്ക് വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂലമാണ്. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കപ്പെടും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

ALSO READ: ശുക്രൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു! 4 രാശികൾ 2027 സൗഭാഗ്യങ്ങളോടെയും വിജയത്തോടെയും വരവേൽക്കും

ഇടവം

ഇടവം രാശിക്കാർക്ക് തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങളും അംഗീകാരവും ലഭിക്കും. മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മുതിർന്നവരുടെ പിന്തുണയോടെ പല പ്രതിസന്ധികളും കടന്നുപോകും.

മിഥുനം

മിഥുനം രാശിക്കാർ ആരോഗ്യകാര്യങ്ങളിൽ ചെറിയ തോതിൽ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം. പുതിയ കാര്യങ്ങൾ പഠിക്കാനും നടപ്പിലാക്കാനും ഉള്ള അനുകൂല ദിവസമാണിന്ന്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ബിസിനസ്സിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം നേടാനാകും. ഒരുപാട് നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന്ത്തെ ദിവസം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി ഉയരും.

കന്നി

കന്നി രാശിക്കാർക്ക് ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കും.

തുലാം

തുലാം രാശിക്കാർക്ക് കലാ- സാഹിത്യ രംഗത്തുള്ളവർക്ക് മികച്ച അവസരങ്ങൾ തേടിയെത്തും. പുതിയ ഗൃഹപ്രവേശം അല്ലെങ്കിൽ വാഹനം വാങ്ങാൻ ആലോചിക്കുന്നവർക്ക് അനുകൂലമായ ദിവസം. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് മണ്ഡലകാലം ആരംഭിക്കുന്ന ഈ ദിവസം വളരെ വിശേഷപ്പെട്ടതാണ്. കരിയറിൽ വലിയ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി ഏറ്റെടുത്ത് നടത്താൻ സാധിക്കും.

ധനു

ധനു രാശിക്കാർക്ക് ചില കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാമെങ്കിലും ആത്മവിശ്വാസത്തോടെ അവയെ നേരിടാൻ കഴിയും. ദീർഘദൂര യാത്രകൾക്ക് സാധ്യതയുണ്ട്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

മകരം

മകരം രാശിക്കാർക്ക് ബിസിനസ്സിൽ പുതിയ പങ്കാളികളെ കണ്ടെത്താൻ സാധിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. കുടുംബത്തോടൊപ്പം തീർത്ഥാടന യാത്രകൾക്ക് സാധ്യത കാണുന്നു.

കുംഭം

കുംഭം രാശിക്കാർക്ക് തൊഴിലിടത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ മികച്ച സമയമാണിത്. സാമ്പത്തിക നിക്ഷേപങ്ങളിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.

മീനം

മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങളാണ് കാണുന്നത്. കഠിനാധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

English Summary:

Check today’s horoscope for November 17, Vrischikam 1. Discover which zodiac signs are blessed with financial stability and favorable astrological predictions.

Loading...
Unable to load recommendations.
Follow Us
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?