Neechbhang Rajyog: വിവാഹത്തിലെ തടസ്സങ്ങൾ നീങ്ങും, കുടുംബത്തിൽ സന്തോഷം ഉണ്ടാകും! നീചഭംഗ രാജയോഗത്തിന്റെ അപൂർവ്വ സംയോജനം, 5 രാശിക്കാർക്ക് ഭാഗ്യം

Top 5 Lucky Zodiac Signs: . ഇന്നത്തെ ദിവസത്തിന്റെ അധിപൻ ഹനുമാൻ ആണ്.ഇന്ന് വൈകുണ്ഠ ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ദിവസം ചന്ദ്രൻ മീനത്തിൽ നിന്ന് മേടത്തിലേക്ക് സംക്രമിക്കും. അത്തരമൊരു സാഹചര്യത്തിൽ നിരവധി രാജയോ​ഗങ്ങൾ രൂപപ്പെടാൻ കാരണമാകും.

Neechbhang Rajyog: വിവാഹത്തിലെ തടസ്സങ്ങൾ നീങ്ങും, കുടുംബത്തിൽ സന്തോഷം ഉണ്ടാകും! നീചഭംഗ രാജയോഗത്തിന്റെ അപൂർവ്വ സംയോജനം, 5 രാശിക്കാർക്ക് ഭാഗ്യം

Neechbhang Rajyog

Published: 

04 Nov 2025 07:38 AM

ഇന്ന് നവംബർ 4 ചൊവ്വാഴ്ചയാണ്. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ഹനുമാൻ ആണ്. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുർദശികൂടെയായ ഇന്ന് വൈകുണ്ഠ ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ദിവസം ചന്ദ്രൻ മീനത്തിൽ നിന്ന് മേടത്തിലേക്ക് സംക്രമിക്കും. അത്തരമൊരു സാഹചര്യത്തിൽ നിരവധി രാജയോ​ഗങ്ങൾ രൂപപ്പെടാൻ കാരണമാകും.

തുലാം രാശിയിൽ ശുക്രനും സൂര്യനും സംയോജിക്കുന്നതിനാൽ, ഇത് വളരെ പ്രധാനമായ നീചഭംഗ രാജയോഗത്തിന് കാരണമാകും. അത്തരമൊരു സാഹചര്യത്തിൽ ഈ ദിവസം ഭ​ഗവാൻ ഹനുമാന്റേയും നീചഭംഗ രാജയോഗത്തിന്റേയും അനു​ഗ്രഹത്താൽ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ അനു​ഗ്രഹങ്ങൾ ഉണ്ടാകും. അവ ഏതൊക്കെയെന്ന് നോക്കാം.

മേടം: രാശിക്കാർക്ക് ചൊവ്വാഴ്ച ഭാഗ്യകരമായ ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനങ്ങൾ ഫലം കാണും. ജോലി സംബന്ധമായ എല്ലാ കാര്യങ്ങളിലും ശുഭകരമായ മാറ്റങ്ങൾ ഉണ്ടാകും. തടസ്സങ്ങൾ നീങ്ങും. കുടുംബത്തിൽ മനസ്സമാധാനം നിലനിൽക്കും. ചൊവ്വാഴ്ച ഹനുമാൻ ചാലിസ ആർക്കെങ്കിലും ദാനം ചെയ്യുകയും അത് ജപിക്കുകയും വേണം.

മിഥുനം: ജോലിസ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. ബന്ധുക്കളിൽ നിന്നോ സഹായങ്ങൾ ലഭിച്ചേക്കാം. പ്രണയ ജീവിതം നല്ലതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം ലഭിച്ചേക്കാം. ചൊവ്വാഴ്ച ദുർഗ്ഗാദേവിയുടെ 32 നാമ സ്തോത്രം ചൊല്ലുക.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ചൊവ്വാഴ്ച ഗുണകരമായ ദിവസമാണ്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശുഭകരമായ കാര്യങ്ങൾ ഉണ്ടാകും. പലചരക്ക് വ്യാപാരത്തിലോ ലോഹപ്പണിയിലോ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്ന് വലിയ ലാഭങ്ങൾ ഉണ്ടായേക്കാം. പൊതുവിൽ എല്ലാ കാര്യങ്ങളിലും ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കാൻ സാധ്യത. ചൊവ്വാഴ്ച ചിങ്ങരാഷ്ടകം ചൊല്ലുക.

ALSO READ: ശനിദേവൻ വിധി മാറ്റിയെഴുതാൻ പോകുന്ന 3 രാശികൾ; നിങ്ങളും ഉണ്ടോ?

മകരം: മകരം രാശിക്കാർക്ക് ചൊവ്വാഴ്ച ജോലിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും. നിക്ഷേപങ്ങൾക്ക് ഉത്തമമായ സമയം. അപ്രതീക്ഷിതമായി ചില വ്യക്തികളെ കണ്ടുമുട്ടാൻ സാധ്യത. വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക.

മീനം: ഇന്ന് ശുഭകരമായ ദിവസമാണ്.വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാക്കാൻ സാധ്യത. ചൊവ്വാഴ്ച ശിവന് പാലിൽ ശർക്കര കലർത്തി അഭിഷേകം ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope: ശനിയാഴ്ച ശനിദശയോ? സാമ്പത്തിക നേട്ടം ഇവർക്കെല്ലാം; ഇന്നത്തെ നക്ഷത്രഫലം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം