AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: കാര്യതടസം നേരിടാം, ചെയ്യുന്നതെല്ലാം അബദ്ധമാകും; ഇന്നത്തെ നക്ഷത്രഫലം

November 4 Tuesday Horoscope in Malayalam: ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? ഓരോ ദിവസത്തെയും രാശിഫലങ്ങള്‍ അറിയുന്നത് ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന വെല്ലുവിളികളെ നേരിടാന്‍ നിങ്ങളെ തയാറാക്കുന്നു.

Today’s Horoscope: കാര്യതടസം നേരിടാം, ചെയ്യുന്നതെല്ലാം അബദ്ധമാകും; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: Sarayut Thaneerat/Getty Images Creative
shiji-mk
Shiji M K | Updated On: 04 Nov 2025 06:07 AM

നവംബര്‍ മാസം നാലാം തീയതിയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു, പൊതുവേ ചൊവ്വാഴ്ചകള്‍ ശുഭകാര്യങ്ങള്‍ക്ക് ഉത്തമമല്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ എല്ലാ ചൊവ്വാഴ്ചകളും അങ്ങനെയെല്ല, രാശികളുടെ സ്വാധീനം കുറയുന്നതിനും കൂടുന്നതിനും അനുസരിച്ച് ഫലങ്ങള്‍ മാറുന്നു. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? ഓരോ ദിവസത്തെയും രാശിഫലങ്ങള്‍ അറിയുന്നത് ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന വെല്ലുവിളികളെ നേരിടാന്‍ നിങ്ങളെ തയാറാക്കുന്നു. ഇന്നത്തെ ദിവസം എന്തെല്ലാം സംഭവിക്കാനിടയുണ്ടെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, കലഹം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, സമ്മാനലാഭം, ഉപയോഗസാധന ലാഭം, ആരോഗ്യം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, നേട്ടം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, ശത്രുശല്യം, ശരീരക്ഷതം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ധനതടസം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം, ആരോഗ്യം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം, സന്തോഷം, അംഗീകാരം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, വായ്പാതടസം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, ചെലവ്.

Also Read: Saturn Transit: ശനിദേവൻ വിധി മാറ്റിയെഴുതാൻ പോകുന്ന 3 രാശികൾ; നിങ്ങളും ഉണ്ടോ?

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, ധനതടസം, ദ്രവ്യനാശം, ശത്രുശല്യം, ശരീരക്ഷതം, അഭിമാനക്ഷതം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, ശത്രുക്ഷയം, അംഗീകാരം.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)