Malayalam Astrology : ശിവയോഗം.. 3 രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യം

യോഗങ്ങളുടെ ഫലമായി സമൂഹത്തിൽ പ്രശസ്തി കൈവരും. ഇവർ സാമ്പത്തികമായി മുന്നേറ്റം നടത്തും. ബിസിനസ് കാര്യത്തിലും ഇവർ മികച്ചവരായിരിക്കും. തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഇവർ രണ്ടുതവണ ചിന്തിക്കും. ജോലിയിൽ മേലുദ്യോഗസ്ഥരിൽ നിന്ന് ബഹുമാനം ലഭിക്കും. ബിസിനസ്സ് കാര്യത്തിലും നേട്ടങ്ങളുണ്ടാവും. ഈ രാശിക്കാർക്ക് ഈ സമയത്ത് ധാരാളം നല്ല വാർത്തകൾ കേൾക്കാൻ കഴിയും സാമ്പത്തിക വളർച്ച ഉണ്ടാകും.

Malayalam Astrology : ശിവയോഗം.. 3 രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യം

Malayalam Astrology Shivyogam

Published: 

20 Jul 2026 | 06:04 PM

ഗ്രഹസംക്രമണങ്ങൾ ജ്യോതിഷത്തിലെ വളരെ സ്വഭാവികമായ ചില കാര്യങ്ങളാണ്. പല സംക്രമങ്ങളും മറ്റ് ചില മാറ്റങ്ങൾക്ക് കാരണമാകുകയും ഇതുവഴി നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത്തരത്തിൽ സൂര്യൻ പുഷ്യമി നക്ഷത്രത്തിലേക്ക് സംക്രമിക്കുകയാണ് ഇതുവഴി , ശിവയോഗവും സിദ്ധിയോഗവും രൂപം കൊള്ളും. ഇത് മൂലം നാല് രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യം കൈവരാം. ഏതൊക്കെയാണ് ആ രാശികൾ എന്തൊക്കെയാണ് ഇവരുടെ നേട്ടങ്ങൾ എന്ന് നോക്കാം.

മേടം

സൂര്യ- ശിവ യോഗങ്ങളുടെ ഫലമായി മേടം രാശിക്കാർക്ക് വരുമാനം വർദ്ധിക്കും. ചെലവുകൾ ഗണ്യമായി കുറയും. വളരെക്കാലമായി സാമ്പത്തിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. അതിനുപുറമെ, പൂർവ്വികരിൽ നിന്ന് ലഭിക്കേണ്ട വരുമാനവും കൃത്യസമയത്ത് ലഭിക്കും. എല്ലാം ഒത്തുചേരും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് യോഗങ്ങളുടെ ഫലമായി സമൂഹത്തിൽ പ്രശസ്തി കൈവരും. ഇവർ സാമ്പത്തികമായി മുന്നേറ്റം നടത്തും. ബിസിനസ് കാര്യത്തിലും ഇവർ മികച്ചവരായിരിക്കും. തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഇവർ രണ്ടുതവണ ചിന്തിക്കും. നല്ല തീരുമാനങ്ങൾ എടുക്കുന്നവരാണ് ഇവർ പൊതുവേ. നല്ല തീരുമാനങ്ങൾ കർക്കിടകം കാർക്ക് ഭാവിയിൽ നല്ല ലാഭം നൽകും. എല്ലാ വിധത്തിലും ഇവർ ഒത്തുചേരും.

ALSO READ:രാമായണത്തിലെ ഉത്തരകാണ്ഡം വീട്ടിൽ വായിക്കാൻ പാടില്ലേ? ഇക്കാര്യം അറിയണം

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് യോഗങ്ങളുടെ ഫലമായി ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിൽ മേലുദ്യോഗസ്ഥരിൽ നിന്ന് ബഹുമാനം ലഭിക്കും. ബിസിനസ്സ് കാര്യത്തിലും നേട്ടങ്ങളുണ്ടാവും. ഈ രാശിക്കാർക്ക് ഈ സമയത്ത് ധാരാളം നല്ല വാർത്തകൾ കേൾക്കാൻ കഴിയും സാമ്പത്തിക വളർച്ച ഉണ്ടാകും.

തുലാം

സംക്രമണ ഫലമായി തുലാം രാശിക്കാർക്ക് പുതിയ പദ്ധതികൾ വന്നു ചേരും. ഇവ മിക്കവാറും വിജയിക്കും. നിക്ഷേപങ്ങൾക്കും ഇത് നല്ല സമയമാണ്. വളരെക്കാലമായി ജോലിക്കായി കാത്തിരിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. പ്രൊഫഷണൽ ബിസിനസ്സിൽ ഇവർക്ക് വിജയം ലഭിക്കും. എല്ലാ വിധത്തിലും ഇവർക്ക് വിജയം ലഭിക്കും.

English Summary

Sun is going Transit Soon. Once it over another Yoga will form. This will Provide Luck for  Aries, Cancer, Leo, Libra. This was happening because of the Shivayogam and Sidha Yogam. Read Complete Zodiac Astrology Predictions here.

കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വായനക്കാരുടെ താൽപ്പര്യപ്രകാരം.. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി അവർ പറഞ്ഞ പോയിന്റുകളെ അടിസ്ഥാനമാക്കി മാത്രമാണിത് നൽകുന്നത്. ടിവി9 മലയാളം ഇത് സ്ഥിരീകരിച്ചിട്ടില്ല.

Follow Us
തക്കാളി വീട്ടിൽ തന്നെ വിളയിക്കാം; ടെറസിലും പറ്റും
ഇതുമാത്രം ശ്രദ്ധിച്ചാൽ മതി! യോഗർട്ട് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം
കുളിക്കുമ്പോൾ എത്ര അളവിൽ സോപ്പ് ഉപയോഗിക്കണം?
നാരങ്ങാ വെള്ളം കുടിക്കാന്‍ ഏറ്റവും മികച്ച സമയമേത്?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ