Today’s Horoscope: തൊഴിലിടത്ത് മാനസിക സമ്മർദ്ദം അനുഭവപ്പെടും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Today's Horoscope: തൊഴിലിടത്ത് ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രത വേണം. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല...

Horoscope
ഇന്ന് മാർച്ച് 1 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം: തൊഴിലിടത്ത് ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രത വേണം. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.
ഇടവം: ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ പൂർത്തിയാക്കുക.
മിഥുനം: സാമ്പത്തികമായും കുടുംബ ബന്ധത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.
കർക്കിടകം: തൊഴിലിടത്തും കുടുംബത്തിലും സമാധാനം നഷ്ടപ്പെടും. മറ്റു കാര്യങ്ങളിൽ വഴിക്ക് സാധ്യതയില്ല.
ചിങ്ങം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
കന്നി:
കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.
തുലാം: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായി പോകും.
വൃശ്ചികം: സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. മറ്റു കാര്യങ്ങളിൽ ഇന്ന് തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യതയില്ല.
ധനു: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും വിഷമങ്ങളും നേരിട്ടേക്കാം.
മകരം: സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ല.
കുംഭം: തൊഴിൽ എങ്ങനെ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യതയില്ല.
മീനം: ആരോഗ്യത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സമാധാനം നഷ്ടപ്പെട്ടേക്കാം. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.