Today’s Horoscope: സംസാരിക്കുന്നതിനു മുമ്പ് 2 വട്ടം ചിന്തിക്കുക, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Innathe Rashiphalam: ദാമ്പത്യത്തിൽ ഇന്ന് സമാധാനം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. എങ്കിലും.....

Astrology Malayalam Predictions (2)
ഇന്ന് ഡിസംബർ 16 ചൊവ്വാഴ്ച്ച 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ശുഭവും അശുഭകരവുമായ കാര്യവുമായ സംഭവങ്ങളുടെ ജ്യോതിഷപരമായ ഒരു സൂചനയാണ് ഇവിടെ നൽകിയിരിക്കുന്നത്. വിവിധ രാശികളുടെ ഇന്നത്തെ നക്ഷത്രഫലം നോക്കാം.
മേടം: തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും.. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
ഇടവം: ദാമ്പത്യത്തിൽ ഇന്ന് സമാധാനം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. എങ്കിലും അനാവശ്യമായ ചിലവുകൾ ഒഴിവാക്കുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം ചെയ്യുക. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകുക.
മിഥുനം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിതമായ നേട്ടങ്ങൾക്ക് സാധ്യത. അനാവശ്യമായ ചിലവുകൾ ഒഴിവാക്കുക. തൊഴിലധികളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ആരോഗ്യക്കാര്യത്തിൽ ശ്രദ്ധിക്കുക.
കർക്കിടകം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
ചിങ്ങം: തൊഴിൽ രംഗത്ത് ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. സാമ്പത്തികമായി ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
കന്നി: ദാമ്പത്യത്തിൽ സമാധാനം ഉണ്ടാകും. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. സാമ്പത്തിക പ്രശ്നങ്ങൾക്ക് സാധ്യത. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് വലിയ സന്തോഷങ്ങൾക്ക് കാരണങ്ങൾ ഉണ്ടാകില്ല എങ്കിലും വലിയ പ്രശ്നങ്ങളും ഉണ്ടാകില്ല.
തുലാം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത കാണുന്നു. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
വൃശ്ചികം: തൊഴിൽ രംഗത്ത് ഇന്ന് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. കുടുംബത്തിലും ദാമ്പത്യത്തിലും പ്രശ്നങ്ങൾ ഉണ്ടായേക്കാം. ആരോഗ്യകാര്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല. പണം ചിലവാക്കുമ്പോൾ സൂക്ഷിക്കുക.
ധനു: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക.
മകരം: ആരോഗ്യത്തിൽ നിന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ ഇന്ന് സമാധാനം നിലനിൽക്കും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ഇന്ന് വിലമതിക്കപ്പെടും. സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത.
കുംഭം : തൊഴിൽ രംഗത്ത് ഇന്ന് സമാധാനം നിലനിൽക്കും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. സാമ്പത്തികമായി ഇത് അത്ര നല്ല ദിവസമായിരിക്കില്ല. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകുക.
മീനം: ആരോഗ്യത്തിന് സമാധാനം ഉണ്ടാകും. സാമ്പത്തികമായി ഇന്ന് വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.
മിഥുനം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിതമായ നേട്ടങ്ങൾക്ക് സാധ്യത. അനാവശ്യമായ ചിലവുകൾ ഒഴിവാക്കുക. തൊഴിലധികളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ആരോഗ്യക്കാര്യത്തിൽ ശ്രദ്ധിക്കുക.