Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം

Horoscope Today: സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. കുടുംബത്തിൽ എന്തെങ്കിലും വിധത്തിലുള്ള...

Todays Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്... ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം

Astrology

Updated On: 

09 Dec 2025 06:59 AM

ഇന്ന് ഡിസംബർ 9 ചൊവ്വാഴ്ച. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷപരമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. സമ്പൂർണ്ണ രാശി ഫലം നോക്കാം.

മേടം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും. കുടുംബത്തിൽ സമാധാനം ഉണ്ടാവുമെങ്കിലും ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ നൽകുക.

ഇടവം: സാമ്പത്തികമായി നേട്ടകൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

മിഥുനം: സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. കുടുംബത്തിൽ എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. പങ്കാളിയുമായി വലിയ കലഹങ്ങൾ ഉണ്ടാവില്ലെങ്കിലും ദേഷ്യം നിയന്ത്രിക്കുക ക്ഷമയോടെ സംസാരിക്കുക. തൊഴിൽ രംഗത്ത് ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക. ആരോഗ്യത്തിൽ അല്പം ശ്രദ്ധ നൽകുക.

കർക്കിടകം: ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി ഇന്ന് അത്ര മെച്ചം ഉണ്ടാകില്ല. തൊഴിൽ രംഗത്ത് ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ ഫലം ലഭിക്കും.. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകും.

ചിങ്ങം : തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

കന്നി: അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടായേക്കാം.. ദാമ്പത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല. ക്ഷമയോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് എന്ത് കാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക.

തുലാം: ആരോഗ്യ കാര്യത്തിൽ ശ്രദ്ധ. സാമ്പത്തികമായി പണം സൂക്ഷിച്ചു വിനിയോഗിക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും അസ്വസ്ഥതകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

വൃശ്ചികം: ആരോഗ്യത്തെ ശ്രദ്ധിക്കുക. സാമ്പത്തികമായി നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ഇന്ന് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും.

ധനു: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി ഇന്ന് ലാഭങ്ങൾ ഉണ്ടാകും. ബിസിനസുകാർക്കും മികച്ച ദിവസം. കുടുംബത്തിലും ദാമ്പത്യത്തിലും ഇന്ന് സമാധാനം ഉണ്ടാകും.

മകരം: ആരോഗ്യത്തിൽ നിന്ന് വലിയ പ്രശ്നങ്ങൾ കാണില്ല. സാമ്പത്തികമായി ഇന്ന് ചെറിയ നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും അസ്വസ്ഥതകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും.

കുംഭം: ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായി പൊരുത്തത്തിൽ ആയിരിക്കും. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് വിലമതിക്കപ്പെടും.

മീനം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകുക.

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്