Pope Leo XIV: ‘സമാധാനം പുലരട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലൂയി പതിനാലാമന്‍ മാര്‍പാപ്പ

Pope Leo XIV on India Pakistan Ceasefire: മാർപ്പാപ്പയായി സ്ഥാനം ഏറ്റെടുത്തിനു ശേഷമുള്ള ആ​ദ്യ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pope Leo XIV: സമാധാനം പുലരട്ടെ; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലൂയി പതിനാലാമന്‍ മാര്‍പാപ്പ

Pope Leo Xiv

Published: 

11 May 2025 | 06:21 PM

വത്തിക്കാൻസിറ്റി: ഇന്ത്യ പാകിസ്ഥാൻ വെടിനിർത്തൽ ധാരണയെ സ്വാ​ഗതം ചെയ്ത് ലൂയി പതിന്നാലാമന്‍ മാര്‍പാപ്പ. മാർപ്പാപ്പയായി സ്ഥാനം ഏറ്റെടുത്തിനു ശേഷമുള്ള ആ​ദ്യ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങുമുള്ള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെയെന്നും ഇതിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും മാർപ്പാപ്പ പറഞ്ഞു. ​ഗാസയിലെ സംഭവ വികാസങ്ങളിൽ അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം യുക്രൈനില്‍ യഥാര്‍ഥത്തില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് മാര്‍പാപ്പ പറയുന്നത്. യു​ദ്ധം ഒരിക്കലും ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശേഷം പത്രോസിൻ്റെ പിൻഗാമിയായി മാർ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റിനെ തിരഞ്ഞെടുത്തു; ഇനി ലിയോ XIV എന്നറിയപ്പെടും

ചർച്ചയിലൂടെ നമ്മുക്ക് ശാശ്വതമായ ഒരു കരാറിലെത്താന്‍ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നു. ലോകത്തെ നശിപ്പിച്ച സംഘർഷങ്ങളെ അപലപിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും ലിയോ മാര്‍പാപ്പ ഉദ്ധരിച്ചു. മാതൃദിനമായ ഇന്ന് ലോകത്തെ എല്ലാ അമ്മമാര്‍ക്കും പോപ്പ് ആശംസകള്‍ നേരുകയും ചെയ്തു.

Loading...
Unable to load recommendations.
Follow Us
Related Stories
ഡ്രൈവിംഗ് ടെസ്റ്റിൽ 75 ശതമാനം മാർക്ക് കിട്ടിയാലും കാര്യമില്ല; യു.എ.ഇയിൽ ലൈസൻസ് നേടാൻ ഇനി പുതിയ കടമ്പകൾ
US Iran Conflict: പ്രസിഡൻ്റ് ട്രംപിൻ്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെ ആക്രമിക്കാൻ തയ്യാറെന്ന് യു.എസ് സേന
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്