Bank Holidays in September 2025: അവധി കുറച്ച് കൂടുതലുണ്ട്; സെപ്റ്റംബറില്‍ ബാങ്ക് അവധികള്‍ എത്ര?

How Many Bank Holidays in September 2025: ആകെ 14 അവധികളാണ് ഇന്ത്യയൊട്ടാകെ സെപ്റ്റംബര്‍ മാസത്തിലുളളത്. ദേശീയ, പ്രാദേശിക അവധികളെല്ലാം ഉള്‍പ്പെടുത്തിയാണ് 14 അവധികള്‍. എന്നാല്‍ അവധിയുടെ എണ്ണം ഓരോ സംസ്ഥാനങ്ങളിലും വ്യത്യാസപ്പെടും.

Bank Holidays in September 2025: അവധി കുറച്ച് കൂടുതലുണ്ട്; സെപ്റ്റംബറില്‍ ബാങ്ക് അവധികള്‍ എത്ര?

ബാങ്ക് അവധി

Published: 

31 Aug 2025 10:07 AM

മറ്റൊരു മാസം വന്നെത്തി, 2025 അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓരോ മാസവും ആരംഭിക്കുന്നതിന് മുമ്പ് ആ മാസത്തില്‍ എത്ര ബാങ്ക് അവധികളുണ്ടായിരിക്കുമെന്ന വിവരം ബാങ്കുകളുടെ ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടാറുണ്ട്.

ആകെ 14 അവധികളാണ് ഇന്ത്യയൊട്ടാകെ സെപ്റ്റംബര്‍ മാസത്തിലുളളത്. ദേശീയ, പ്രാദേശിക അവധികളെല്ലാം ഉള്‍പ്പെടുത്തിയാണ് 14 അവധികള്‍. എന്നാല്‍ അവധിയുടെ എണ്ണം ഓരോ സംസ്ഥാനങ്ങളിലും വ്യത്യാസപ്പെടും.

എത്ര ബാങ്ക് അവധികള്‍?

സെപ്റ്റംബര്‍ 3 ബുധനാഴ്ച- കര്‍മപൂജ- ഝാര്‍ഖണ്ഡ്

സെപ്റ്റംബര്‍ 4 വ്യാഴാഴ്ച ഒന്നാം ഓണം- കേരളം

സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച തിരുവോണം- കേരളം

സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച- നബി ദിനം- ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, കേരളം, ഡല്‍ഹി, ഝാര്‍ഖണ്ഡ്, തെലങ്കാന

സെപ്റ്റംബര്‍ 6 ശനിയാഴ്ച- നബിദിനം- സിക്കിം, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 7 ഞായറാഴ്ച

സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച- നബി ദിനം- ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 13 രണ്ടാം ശനിയാഴ്ച

സെപ്റ്റംബര്‍ 14 ഞായറാഴ്ച

സെപ്റ്റംബര്‍ 22 തിങ്കളാഴ്ച- നവരാത്രി ആരംഭം- രാജസ്ഥാന്‍

സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച- മഹാരാജ ഹരിസിങ് ജന്മദിനം- ജമ്മു കശ്മീര്‍

സെപ്റ്റംബര്‍ 27 നാലാം ശനിയാഴ്ച

സെപ്റ്റംബര്‍ 28 ഞായറാഴ്ച

സെപ്റ്റംബര്‍ 29 തിങ്കളാഴ്ച്ച- പൂജവെപ്പ്, ദുര്‍ഗാപൂജ- ത്രിപുര, അസം, പശ്ചിമ ബംഗാള്‍

സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച- ദുര്‍ഗാപൂജ- ത്രിപുര, ഒഡിഷ, അസം, മണിപ്പൂര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്

Also Read: 8th Pay Commission: ശമ്പള വർദ്ധനവ് എത്ര, ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകുമോ? എട്ടാം ശമ്പള കമ്മീഷൻ ഉടൻ, അറിയേണ്ടതെല്ലാം….

കേരളത്തിലെ അവധികള്‍

സെപ്റ്റംബര്‍ 4 വ്യാഴാഴ്ച- ഒന്നാം ഓണം

സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച- തിരുവോണം

സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച- നബി ദിനം

സെപ്റ്റംബര്‍ 7 ഞായറാഴ്ച

സെപ്റ്റംബര്‍ 13 രണ്ടാം ശനിയാഴ്ച

സെപ്റ്റംബര്‍ 14 ഞായറാഴ്ച

സെപ്റ്റംബര്‍ 27 നാലാം ശനിയാഴ്ച

സെപ്റ്റംബര്‍ 28 ഞായറാഴ്ച

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ