Kerala Gold Rate: ആഹ്‌ളാദിക്കാം ആര്‍പ്പുവിളിക്കാം! സ്വര്‍ണത്തിന് വില കുറഞ്ഞു
Gold Price On August 22nd In Kerala: ആശ്വാസത്തിന് വക നല്‍കുന്ന പടിയിറക്കമാണോ എന്ന് ചോദിച്ചാല്‍ അങ്ങനെ പറയാന്‍ സാധിക്കില്ല. വില വര്‍ധനവിനിടയില്‍ ലഭിക്കുന്ന ഏതൊരു നേരിയ ഇറക്കവും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്.

പ്രതീകാത്മക ചിത്രം
കേരളത്തില്‍ സ്വര്‍ണവില താഴോട്ടിറങ്ങി. കഴിഞ്ഞ ദിവസം മുകളിലേക്ക് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് ചെറുതായെങ്കിലും താഴോട്ടിറങ്ങിയത്. ആശ്വാസത്തിന് വക നല്‍കുന്ന പടിയിറക്കമാണോ എന്ന് ചോദിച്ചാല്‍ അങ്ങനെ പറയാന്‍ സാധിക്കില്ല. വില വര്‍ധനവിനിടയില്‍ ലഭിക്കുന്ന ഏതൊരു നേരിയ ഇറക്കവും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,720 രൂപയാണ്. കഴിഞ്ഞ ദിവസം 73,840 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഇന്ന് സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,215 രൂപയാണ്. 15 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്.
ഓഗസ്റ്റിലെ സ്വര്‍ണവില
ഓഗസ്റ്റ് 1 – 74,320 രൂപ
ഓഗസ്റ്റ് 2 – 74,320 രൂപ
ഓഗസ്റ്റ് 3 – 74,320 രൂപ
ഓഗസ്റ്റ് 4 – 74,320 രൂപ
ഓഗസ്റ്റ് 5 – 74,960 രൂപ
ഓഗസ്റ്റ് 6 – 75,040 രൂപ
ഓഗസ്റ്റ് 7 – 75,200 രൂപ
ഓഗസ്റ്റ് 8 – 75,760 രൂപ
ഓഗസ്റ്റ് 9 – 75,560 രൂപ
ഓഗസ്റ്റ് 10 – 75,560 രൂപ
ഓഗസ്റ്റ് 11 – 75,000 രൂപ
ഓഗസ്റ്റ് 12 – 74,360 രൂപ
ഓഗസ്റ്റ് 13 – 74,360 രൂപ
ഓഗസ്റ്റ് 14 – 74,360 രൂപ
ഓഗസ്റ്റ് 15 – 74,240 രൂപ
ഓഗസ്റ്റ് 16 – 74,160 രൂപ
ഓഗസ്റ്റ് 17 – 74,160 രൂപ
ഓഗസ്റ്റ് 18 – 74,160 രൂപ
Also Read: Kerala Gold Rate: പ്രതീക്ഷിച്ചത് വെറുതെ! സ്വർണ വില വീണ്ടും ഉയർന്നു, ഇന്നത്തെ നിരക്ക്…
ഓഗസ്റ്റ് 19 – 73,880 രൂപ
ഓഗസ്റ്റ് 20 – 73,440 രൂപ
ഓഗസ്റ്റ് 21 – 73,840 രൂപ
ഓഗസ്റ്റ് 22 – 73,720 രൂപ