Government Exams 2025: വരാനിരിക്കുന്നത് ഈ പരീക്ഷകൾ? ഏറ്റവും പുതിയ അറിയിപ്പുകൾ ഇതാ

Upcoming Government Exams 2025: ആകർഷകമായ ശമ്പളം, ജോലി സ്ഥിരത തുടങ്ങിയവയാണ് ഉദ്യോ​ഗാർത്ഥികളെ സർക്കാർ ജോലിയിലേക്ക് ആകർഷിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ തന്നെ നിരവധി ആളുകളാണ് സർക്കാർ ജോലി എന്ന സ്വപ്നവുമായി ഇന്ന് മുന്നോട്ട് പോകുന്നത്.

Government Exams 2025: വരാനിരിക്കുന്നത് ഈ പരീക്ഷകൾ? ഏറ്റവും പുതിയ അറിയിപ്പുകൾ ഇതാ

പ്രതീകാത്മക ചിത്രം

Published: 

19 Sep 2025 18:35 PM

സർക്കാർ പരീക്ഷകൾ എഴുതാൻ കാത്തിരിക്കുന്നവർക്ക് വരാനിരിക്കുന്നത് നിരവധി പരീക്ഷകളാണ്. എസ്എസ്‌സി സിജിഎൽ, സിഎച്ച്എസ്എൽ, യുപിഎസ്‌സി, ബാങ്ക്, റെയിൽവേ, സംസ്ഥാനതല പിഎസ്സി പരീക്ഷകൾ തുടങ്ങി നിരവധി അവസരങ്ങളാണ് വരാനിരിക്കുന്നത്. ആകർഷകമായ ശമ്പളം, ജോലി സ്ഥിരത തുടങ്ങിയവയാണ് ഉദ്യോ​ഗാർത്ഥികളെ സർക്കാർ ജോലിയിലേക്ക് ആകർഷിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ തന്നെ നിരവധി ആളുകളാണ് സർക്കാർ ജോലി എന്ന സ്വപ്നവുമായി ഇന്ന് മുന്നോട്ട് പോകുന്നത്.

ഏറ്റവും പുതിയ സർക്കാർ കലണ്ടറുകൾ അനുസരിച്ച്, വിവിധ ഗ്രൂപ്പ് എ, ബി, സി, ഡി തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി നിരവധി ദേശീയ, സംസ്ഥാന തല പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് എസ്ബിഐ പിഒ, ആർബിഐ ഗ്രേഡ് ബി, ഐബിപിഎസ് പിഒ, ഐബിപിഎസ് ആർആർബി, ഐബിപിഎസ് ക്ലർക്ക് തുടങ്ങിയ ബാങ്ക് പരീക്ഷകൾ എഴുതുന്നത്.

Also Read: ഐടി മേഖലയിൽ ജോലി സാധ്യതകൾ ഇനി കുതിച്ചുയരും; ജിസിസി ഹബ്ബാകാൻ കേരളം

വരാനിരിക്കുന്ന പരീക്ഷകളും തീയതിയും

  1. ആർആർസി എൻസിആർ – ഒക്ടോബർ 17
  2. യുപിഎസ്‌സി- ഒക്ടോബർ 6
  3. എസ്‌ബി‌ഐ- ഒക്ടോബർ 2
  4. ഐ‌ഒ‌സി‌എൽ- ഒക്ടോബർ 11
  5. ആർ‌ബി‌ഐ- സെപ്റ്റംബർ 30
  6. ഐബി- സെപ്റ്റംബർ 28
  7. എൽഐസി എച്ച്എഫ്എൽ- സെപ്റ്റംബർ 22
  8. ആർആർബി- ഒക്ടോബർ 14

 

 

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും