Actor Bala: തന്റെ കുടുംബം തന്റേതു മാത്രം; മാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നു; ബാല

Actor Bala: തൻ്റെ കുടുംബജീവിതത്തിൽ ആരും വരരുത്. തനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുതെന്നും ബാല മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Actor Bala: തന്റെ കുടുംബം തന്റേതു മാത്രം; മാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നു; ബാല

ബാല, കോകില

Published: 

25 Oct 2024 | 02:36 PM

വിവാ​​ദങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുന്നതിനിടെയിലും വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണഅ ബാല. ബാലയുടെ മൂന്നാം വിവാഹമാണിത്. ഇതോടെ സോഷ്യൽ മീഡിയയിൽ താരം തന്നെയാണ് പ്രധാന ചർച്ചവിഷയം. താൻ അടുത്ത വിവാഹം ചെയ്യാൻ പോകുന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബന്ധുവായ കോകിലയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ നൽകിയ പരാതിയിൽ നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷവുമാണ് വിവാഹം.

ഏറാനാളായി തന്നെ ആരാധിച്ചിരുന്ന മുറപ്പെണ്ണിനെയാണ് താൻ വിവാഹം കഴിച്ചിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന്റെ കൂടെ കോകിലയുമായുള്ള വിവാഹത്തിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. തന്റെ കുടുംബം തന്റേതു മാത്രമാണെന്നും, മാധ്യമങ്ങളിൽ നിന്നും ഇടവേള എടുക്കുന്നു എന്നും പറഞ്ഞുകൊണ്ടുള്ള ബാലയുടെ പോസ്റ്റ്.  തൻ്റെ കുടുംബജീവിതത്തിൽ ആരും വരരുത്. തനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുതെന്നും ബാല മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also read:Elizabeth Udayan: ‘അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി’; സമ്മാനമായി കിട്ടിയ ചോക്ലേറ്റുമായി എലിസബത്ത്

അതേസമയം ബാലയും കോകിലയും തമ്മിലുള്ള പ്രായ വ്യത്യാസമാണ് സോഷ്യൽ മീഡിയയിൽ ചർച്ചവിഷയം. ഈ കഴിഞ്ഞ മെയ് മാസത്തിൽ കോകിലയുടെ പിറന്നാൾ ബാലയുടെ കൊച്ചിയിലെ വീട്ടിൽ വച്ച് ആഘോഷിച്ചിരുന്നു. 24 ാമത് പിറന്നാൾ ആയുന്നു അന്ന് നടന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം 17 ആണെന്ന് ആരാധകർ കണക്കുകൂട്ടുന്നു. അതായത് ബാലയും അമൃതയും തമ്മിലുള്ള വിവാഹസമയത്ത് കേവലം 10 വയസ് മാത്രമായിരിക്കും കോകിലയുടെ പ്രായം. കോകിലയ്ക്ക് പിറന്നാൾ കേക്ക് നൽകിയ വേളയിൽ, താൻ എടുത്തുകൊണ്ടു നടന്ന മൂന്നു വയസുകാരിയാണ് കോകില എന്ന് ബാല പറഞ്ഞിരുന്നു. അന്ന് തന്റെ കയ്യിലിരുന്ന കുഞ്ഞായ കോകില ബാലയുടെ നെഞ്ചത്ത് ഒരിടി കൊടുത്ത വിവരവും ബാല ഓർക്കുന്നു.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ