Bromance OTT: കാത്തിരിപ്പൊക്കെ ഇനിയെന്തിന് ബ്രോമാന്‍സ് ഒടിടിയിലെത്തുന്നു; ദാ ഇവിടെ കാണാം

Bromance OTT Release: അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത്, കലാഭവന്‍ ഷാജോണ്‍, മാത്യു എന്നിവരാണ് ബ്രോമാന്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മാണം. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.

Bromance OTT: കാത്തിരിപ്പൊക്കെ ഇനിയെന്തിന് ബ്രോമാന്‍സ് ഒടിടിയിലെത്തുന്നു; ദാ ഇവിടെ കാണാം

ബ്രോമാന്‍സ്

Updated On: 

23 Apr 2025 20:12 PM

അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ ബ്രോമാന്‍സ് ഒടിടിയിലേക്ക് എത്തുന്നു. ഏറെനാളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. തിയേറ്ററില്‍ ചിരിയുടെ മാലപടക്കം തീര്‍ത്ത ചിത്രം ഒടിടിയില്‍ എത്താന്‍ ഇനി അധിക നാളില്ല.

ബ്രോമാന്‍സ്

അര്‍ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത്, കലാഭവന്‍ ഷാജോണ്‍, മാത്യു എന്നിവരാണ് ബ്രോമാന്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മാണം. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.

മുഴുനീള ഫണ്‍ റൈഡ് ആണ് ചിത്രം പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ സമ്മാനിച്ചത്. പ്രണയത്തിനേക്കാള്‍ സൗഹൃദത്തിന് വില കൊടുക്കുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ബിന്റോ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

Also Read: Tharun Moorthy: ‘മോഹന്‍ലാലിന് വേണ്ടി സംവിധായകര്‍ ഒരു ലോകം ഉണ്ടാക്കുന്നു, അവിടെയാണ് അപകടം, സ്റ്റാറിന് വേണ്ടിയുള്ള വേള്‍ഡ് പോലെ’

എവിടെ എന്ന് മുതല്‍?

ഏപ്രില്‍ മാസത്തില്‍ ബ്രോമാന്‍സ് ഒടിടിയില്‍ എത്തുമെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏപ്രിലില്‍ അല്ല അത് സംഭവിക്കുന്നത്, മെയ് 1 ന് ബ്രോമാന്‍സ് ഒടിടിയിലെത്തും. സോണി ലിവ് ആണ് സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം