AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christina Movie: ക്രിസ്റ്റീനയുടെ വരവ് വെറുതെയല്ല! ദുരൂഹതകൾ നിറഞ്ഞ ത്രില്ലർ മൂഡ് ക്രിസ്റ്റീന തീയേറ്ററുകളിലേക്ക്

Christina Movie Release: ഇവർക്കിടയിലേക്കാണ് ഒരു പെൺകുട്ടി കടന്നു വരുന്നത്. ഏറെ നിഗൂഢതകളുള്ള അവൾ ഒരു സെയിൽസ് ഗേൾ ആയിരുന്നു. പിന്നീട് ഈ നാല് യുവാക്കളുടെ ജീവിതത്തിൽ നടന്ന പല സംഭവങ്ങൾക്കും ആ ഗ്രാമം സാക്ഷ്യം....

Christina Movie: ക്രിസ്റ്റീനയുടെ വരവ് വെറുതെയല്ല! ദുരൂഹതകൾ നിറഞ്ഞ ത്രില്ലർ മൂഡ് ക്രിസ്റ്റീന തീയേറ്ററുകളിലേക്ക്
Christina Movie
Ashli C
Ashli C | Published: 25 Jan 2026 | 01:22 PM

ഇത് ഒരു ഗ്രാമത്തിലെ നാല് ചെറുപ്പക്കാരും അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളും നിറഞ്ഞ ചിത്രം. സൗഹൃദത്തിന്റെ പര്യായമായി മാറിയതായിരുന്നു ഈ നാല് പേരും. ഇവർക്കിടയിലേക്കാണ് ഒരു പെൺകുട്ടി കടന്നു വരുന്നത്. ഏറെ നിഗൂഢതകളുള്ള അവൾ ഒരു സെയിൽസ് ഗേൾ ആയിരുന്നു. പിന്നീട് ഈ നാല് യുവാക്കളുടെ ജീവിതത്തിൽ നടന്ന പല സംഭവങ്ങൾക്കും ആ ഗ്രാമം സാക്ഷ്യം വഹിച്ചു. എന്തായിരുന്നു അവളുടെ വരവിന്റെ പിന്നിലെ ഉദ്ദേശം. അവൾ ആരെയാണ് ടാർഗറ്റ് ചെയ്യുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൻപുള്ള ചിത്രത്തിന്റെ തുടർ യാത്രയാണ് ക്രിസ്റ്റീന.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ബാനർ- സി എസ് ഫിലിംസ്, രചന, സംവിധാനം – സുദർശനൻ, നിർമ്മാണം – ചിത്രാ സുദർശനൻ, ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, സംഗീതം -ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം – സൺഫീർ, ഗാനരചന – ശരൺ ഇൻഡോകേര, പാടിയവർ – നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം – എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ് -ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കല- ഉണ്ണി റസ്സൽപുരം, ചമയം – അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, കോറിയോഗ്രാഫി – സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് -ടെറസോക്കോ, സ്റ്റിൽസ് – അഖിൽദേവ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.