Nazriya nazim Post: മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് – നസ്രിയയുടെ പോസ്റ്റ് വൈറലാകുന്നു

Nazriya Nazim’s Emotional Viral Post: മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, രാവിലെ ജങ്ക് ഫുഡ് കഴിക്കുക" - എന്നിങ്ങനെ നീളുന്ന വാക്കുകളാണ് നസ്രിയ പങ്കുവച്ചത്.

Nazriya nazim Post: മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് - നസ്രിയയുടെ പോസ്റ്റ് വൈറലാകുന്നു

Nazriya

Published: 

26 Sep 2025 | 07:30 AM

കൊച്ചി: നസ്രിയ നസീം തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച പ്രചോദനാത്മകമായ ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു. കുറച്ചുകാലമായി സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന നസ്രിയ മാനസികമായ ബുദ്ധിമുട്ടുകൾക്ക് ശേഷം തിരിച്ചു വരവിൻ്റെ പാതയിലാണ്.

“ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം എന്നിവ തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ, വാഷിങ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്‌ക് പ്ലെയറുകൾ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേഴ്സ് എന്നിവ വാങ്ങാൻ തീരുമാനിക്കുക. നല്ല ആരോഗ്യം തിരഞ്ഞെടുക്കുക. കുറഞ്ഞ കൊളസ്ട്രോളും ദന്ത ഇൻഷുറൻസും. നിശ്ചിത പലിശ നിരക്കിലുള്ള മോർട്ട്ഗേജ് തിരിച്ചടവുകൾ, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ കൂട്ടുകാർ എന്നിവരെ തിരഞ്ഞെടുക്കുക.

 

Also Read:‘എല്ലാവരും കയ്യടിച്ചത് പോലെ ഞാനും കയ്യടിച്ചു; 35 വര്‍ഷം ഒപ്പമുണ്ടാകാന്‍ സാധിച്ചതില്‍ സന്തോഷവതി’: സുചിത്ര

 

മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, രാവിലെ ജങ്ക് ഫുഡ് കഴിക്കുക” – എന്നിങ്ങനെ നീളുന്ന വാക്കുകളാണ് നസ്രിയ പങ്കുവച്ചത്. നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിൽ നസ്രിയ ഏപ്രിൽ മാസത്തിൽ വിശദീകരണം നൽകിയിരുന്നു. വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നെന്നും ഇപ്പോൾ സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ താരം അറിയിച്ചിരുന്നു. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് നസ്രിയ ഈ തുറന്നുപറച്ചിൽ നടത്തിയത്.

Follow Us
Related Stories
Yesudas’s Former Residence: അന്ന് യേശുദാസ് താമസിച്ച ആ ചെറുകെട്ടിടം, ഇനി ഡിജിറ്റൽ ലൈബ്രറി… ഓർമ്മകൾ ഏറെ പറയാനുണ്ട്
Jayam Ravi: മക്കളുടെ ഉത്തരവാദിത്വം പുരുഷൻ ഏറ്റെടുക്കട്ടെ, വിവാഹമോചനങ്ങൾ കുറയും!; ജയം രവിക്ക് രൂക്ഷ വിമർശനം
Hansika Motwani: കൂട്ടുകാരിയുടെ മുൻഭർത്താവുമായി വിവാഹം, നാലാം വർഷത്തിൽ വേർപിരിയലും; ഹൻസികയുടെ ജീവിതത്തിൽ സംഭവിച്ചതെന്ത്?
Midhun Manuel Thomas: ‘ആട് മൂന്നില്‍ ഡാന്‍സുണ്ട്, ഐറ്റം സോങില്‍ അല്ല ഫോക്കസ് ചെയ്യുന്നത്’
Actor Harimurali:ജനപ്രിയ സിനിമകളിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ
Shwetha Menon: പരാതിക്കാരന് വ്യക്തി വൈരാഗ്യം! അശ്ലീല രംഗങ്ങളിൽ അഭിനയിച്ചു എന്ന ശ്വേതാ മേനോന്റെ കേസ് റദ്ദാക്കി
ഫ്രിഡ്ജിൽ തൈര് എത്ര ദിവസംവരെ സൂക്ഷിക്കാം?
സൂര്യപ്രകാശമേറ്റ് മുഖം കരിവാളിച്ചോ? പരിഹാരം തൈരിലുണ്ട്
സമ്പത്തും സമൃദ്ധിയും നേടാൻ വെറ്റില മതി! ഇങ്ങനെ ചെയ്യൂ
ദിവസവും ഷാമ്പൂ ഉപയോഗിക്കാമോ?
ഗോൾഫ് ബോളുകൾ നിർമ്മിക്കുന്നത് ഇങ്ങനെയാണ്
വെള്ള ക്യാനിൽ പെട്രോൾ വാങ്ങാൻ ക്യൂ
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍
അടിപൊളിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി; മുഖം മിനുക്കി കേരളത്തിലെ അമൃത് സ്റ്റേഷനുകള്‍