Allu Arjun Politics: അല്ലു അർജുൻ രാഷ്ട്രീയത്തിലേക്ക്?; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ടീം അല്ലു അർജുൻ

Actor Allu Arjun Political Entry: അല്ലു അർജുൻ ഇന്ന് ഡൽഹിയിൽ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ടീം ഔദ്യോഗിക പ്രസ്താവനയുമായി രം​ഗത്തെത്തിയത്.

Allu Arjun Politics: അല്ലു അർജുൻ രാഷ്ട്രീയത്തിലേക്ക്?; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ടീം അല്ലു അർജുൻ

നടൻ അല്ലു അർജുൻ

Published: 

12 Dec 2024 18:35 PM

നടൻ അല്ലു അർജുൻ രാഷ്ട്രീയത്തിലേക്കെന്നുള്ള (Allu Arjun Politics) വാർത്തകൾക്ക് പ്രതികരിച്ച് അദ്ദേഹത്തിൻ്റെ ടീം. അത്തരമൊരു വാർത്ത തികച്ചും വ്യാജ പ്രജാരണമാണെന്നാണ് ടീം അല്ലു അർജുൻ എക്സിലൂടെ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നത്. വ്യാജ വാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പങ്കുവയ്ക്കുന്നതിൽ നിന്ന് മാധ്യമങ്ങളും മറ്റ് സ്ഥാപനങ്ങളും വിട്ടുനിൽക്കണമെന്നും ഇതുപോലെയുള്ള കൃത്യമായ വിവരങ്ങൾക്കായി ഞങ്ങളുടെ ഔദ്യോ​ഗിക ഹാൻഡിലുകൾ മാത്രം ആശ്രയിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

എക്സിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ

അല്ലു അർജുൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സമീപകാല കിംവദന്തികൾ തീർത്തും തെറ്റും അടിസ്ഥാനരഹിതവുമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മാധ്യമസ്ഥാപനങ്ങളോടും വ്യക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കൃത്യമായ അപ്‌ഡേറ്റുകൾക്കായി, അല്ലു അർജുൻ്റെ ടീമിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനകൾ മാത്രം ആശ്രയിക്കുക.

അതേസമയം ഐക്കൺ സ്റ്റാർ അല്ലു അർജുൻ പുഷ്പ 2: ദ റൂളിൻ്റെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ്. അല്ലു അർജുൻ ഇന്ന് ഡൽഹിയിൽ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ടീം ഔദ്യോഗിക പ്രസ്താവനയുമായി രം​ഗത്തെത്തിയത്.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം