BAPS ‘Pramukh Varni Mahotsav’ celebrated at Ahmedabad: BAPS ‘പ്രമുഖ വർണി മഹോത്സവം: അമിത്ഷാ പങ്കെടുത്തു; വിശ്വാസികൾ സബർമതി നദീതീരത്ത് ഒത്തുകൂടി

BAPS 'Pramukh Varni Mahotsav' celebrated at Ahmedabad: ഇതിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ സബർമതി റിവർഫ്രണ്ട് ഇവൻ്റ് സെൻ്ററിൽ പ്രമുഖ് വാരണി അമൃത് മഹോത്സവ് പരിപാടി ആഘോഷിക്കുന്നു....

BAPS Pramukh Varni Mahotsav celebrated at Ahmedabad: BAPS പ്രമുഖ വർണി മഹോത്സവം: അമിത്ഷാ പങ്കെടുത്തു; വിശ്വാസികൾ സബർമതി നദീതീരത്ത് ഒത്തുകൂടി

Baps

Updated On: 

08 Dec 2025 | 11:23 AM

ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ (BAPS) സംഘടനയുടെ തലവനായി പ്രമുഖ് സ്വാമി മഹാരാജിന് സ്ഥാനം  ചുമതലയേറ്റതിൻ്റെ 75-ാം വാർഷികത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ സബർമതി റിവർഫ്രണ്ട് ഇവൻ്റ് സെൻ്ററിൽ നടന്ന പ്രമുഖ് വാരണി അമൃത് മഹോത്സവ് പരിപാടി സമാപിച്ചു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിവർ ഫ്രണ്ട് ഇവന്റ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ സ്വാമി മഹാരാജിന്റെ ജീവിതം മൂല്യങ്ങൾക്കും മാനുഷിക സേവനങ്ങൾക്കും ആദരവ് അർപ്പിച്ചു. സമാധാനത്തിനും സേവനത്തിനും സന്ദേശം പ്രചരിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതത്തെ അനുസ്മരിക്കുന്ന കലാപരിപാടികളും അരങ്ങേറി.. ഒപ്പം പ്രമുഖ സ്വാമി മഹാരാജിന്റെ 75 ശത്ഗുണങ്ങൾ ചിത്രീകരിക്കുന്ന പ്രത്യേക പ്ലോട്ടുകൾ സബർമതി നദിയിൽ ദീപാലങ്കാരങ്ങളോടുകൂടി പ്രദർശിപ്പിച്ചതും ശ്രദ്ധേയമായി.

പ്രമുഖ സ്വാമി മഹാരാജിന്റെയും ലളിതമായ ജീവിതരീതി ഏതൊരു വ്യക്തിക്കും അർത്ഥവത്തായ ജീവിതം നയിക്കാൻ പഠിപ്പിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
അമ്മയെ കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ബെംഗളൂരുവിൽ രണ്ടാനച്ഛനെ മകൻ അടിച്ചു കൊന്നു
കൊൽക്കത്തയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 9 മരണം; മരിച്ചവരിൽ ബംഗ്ലാദേശ് സ്വദേശികളും
Chennai Metro: 15 വർഷത്തെ കാത്തിരിപ്പിന് വിരാമം, എംആർടിഎസ് ഇനി മെട്രോയുടെ ഭാഗം
‘തൂക്കിലേറ്റുന്നതിന് പകരം ഇഞ്ചക്ഷൻ”; വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
ഇന്ത്യയുടെ അ‌ർജുന പ്രഭയിൽ മലയാളിത്തിളക്കം! ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനും അ‌ർജുന അ‌വാർഡ്
“ഒരു നാണവുമില്ലാതെ മുൻ നിരയിൽ” സ്വാതന്ത്ര്യദിനാഘോഷത്തിലെ തൃഷയുടെ സാന്നിധ്യം ആയുധമാക്കി ഡി.എം.കെ മുഖപത്രം
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്