Bengaluru Power Cut Alert : ബെംഗളൂരിവിൽ നാളെ ഇവിടെ എല്ലാം പവർ കട്ടാണ്; മുന്നറിയിപ്പുമായി BESCOM

BESCOM Bengaluru Power Cut Update : സോമനഹള്ളി സബ് സ്റ്റേഷന് പരിധിയിലുള്ള ഇടങ്ങളിലാണ് വൈദ്യുതി ബന്ധം തടസപ്പെടുക. 220/66/11 kV ലൈനിൻ്റെ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വൈദ്യുതി ബന്ധം തടസപ്പെടുത്തുന്നത്.

Bengaluru Power Cut Alert : ബെംഗളൂരിവിൽ നാളെ ഇവിടെ എല്ലാം പവർ കട്ടാണ്; മുന്നറിയിപ്പുമായി BESCOM

പ്രതീകാത്മക ചിത്രം

Updated On: 

09 Dec 2025 | 09:55 PM

ബെംഗളൂരു : നാളെ പത്താം തീയതി ബുധനാഴ്ച ബെംഗളൂരുവിലെ ചില ഇടങ്ങളിൽ വൈദ്യുതി ബന്ധം തടസപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ). സോമനഹള്ളി സബ്സ്റ്റേഷൻ പരിധിയിൽ 220/66/11 kV ലൈനിൻ്റെ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വൈദ്യുതി ബന്ധം തടസപ്പെടുന്നതെന്ന് ബാംഗളൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) അറിയിച്ചു. റെസിഡെൻഷ്യൽ മേഖലയിലും വ്യവസായ മേഖലയിലും ഒരേപോലെ പവർ കട്ട് ഉണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

പവർ കട്ട് എപ്പോൾ മുതൽ എപ്പോൾ വരെ?

നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സോമനഹള്ളി സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ബന്ധം തടസപ്പെടുക. അറ്റകുറ്റപണി പൂർത്തിയായാൽ ഉടൻ തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും കെപിടിസിഎല്ലും ബെസ്കോമും വ്യക്തമാക്കി.

ALSO READ : Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു

പവർ കട്ട് എവിടെയെല്ലാം?

ഐബെക്സ് ഫാക്ടറി, സിആർപിഎഫ് ക്യാമ്പ് ഗേറ്റ്, എഡിഫൈ സ്കൂൾ സോമനഹള്ളി, യോഗവന ബെട്ടാ, അവസറള ഫാക്ടറി എന്നിവിടങ്ങളിലാണ് പ്രധാനമായും പവർ കട്ടുണ്ടാകുക. ഇവയ്ക്ക് പുറമേ ഗ്രാമീണ മേഖലകളായ റാവുഗോഡ്ലു, നെറ്റിഗെറെ, ഗിരിഗോവ്ഡാനഡോഡ്ഡി, മുത്തുരായനപ്പുര, ഇനോറഡോഡ്ഡി, സോനാരെഡോഡ്ഡി, നാഗനവകനഹള്ളി, മല്ലിപാല്യ, താസുദേവരപാളയ, വാസുദേവരപാല്യ, ഗൊല്ലരപാല്യ, നല്ലകനദൊഡ്ഡി, കേരേചുദ്ധനപാല്യ, കേരേചുദ്ധനപാൽ നെലഗുളി, ലിംഗപ്പനതൊടി

ഗുണ്ടാഞ്ജനേയ ക്ഷേത്രം, ഗോട്ടിഗേഹള്ളി, ഗാന്ധിനഗർ, പട്ടറെഡ്ഡിപാൾയ, വീരസാന്ദ്ര, ജട്ടിപാല്യ, തിട്ടഹള്ളി, ഗംഗകനഗോഡി, ബോക്കിപുര, തോകത്തിമ്മനദൊഡി, എടുമാട്, രാവരദോഡി, ടാറ്റഗുപ്പെ, ഗഡിപാല്യ, മുക്കോഡ്‌ലു, മുനിനഗര തുടങ്ങിയ മറ്റ് ഇടങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെടും.

 

Loading...
Unable to load recommendations.
Follow Us
Related Stories
അമ്മയെ കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ബെംഗളൂരുവിൽ രണ്ടാനച്ഛനെ മകൻ അടിച്ചു കൊന്നു
കൊൽക്കത്തയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 9 മരണം; മരിച്ചവരിൽ ബംഗ്ലാദേശ് സ്വദേശികളും
Chennai Metro: 15 വർഷത്തെ കാത്തിരിപ്പിന് വിരാമം, എംആർടിഎസ് ഇനി മെട്രോയുടെ ഭാഗം
‘തൂക്കിലേറ്റുന്നതിന് പകരം ഇഞ്ചക്ഷൻ”; വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
ഇന്ത്യയുടെ അ‌ർജുന പ്രഭയിൽ മലയാളിത്തിളക്കം! ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനും അ‌ർജുന അ‌വാർഡ്
“ഒരു നാണവുമില്ലാതെ മുൻ നിരയിൽ” സ്വാതന്ത്ര്യദിനാഘോഷത്തിലെ തൃഷയുടെ സാന്നിധ്യം ആയുധമാക്കി ഡി.എം.കെ മുഖപത്രം
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്