Lion Viral Video: കാട്ടിലെ രാജാവ് കൂട്ടത്തോടെ; വൈറലായി 12 സിംഹങ്ങള്‍ നടക്കുന്ന വീഡിയോ

Lion Viral Video in Gujrat: ഗുജറാത്തി ഭാഷാ സാഹിത്യത്തിലും പ്രദേശവാസികളും അവിടുത്തെ സിംഹങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ സിംഹങ്ങള്‍ ചത്താല്‍ ദഹിപ്പിക്കുകയും അവയുടെ ചാരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

Lion Viral Video: കാട്ടിലെ രാജാവ് കൂട്ടത്തോടെ; വൈറലായി 12 സിംഹങ്ങള്‍ നടക്കുന്ന വീഡിയോ
Updated On: 

31 Jul 2024 11:33 AM

ഗുജറാത്തിന്റെ അഭിമാനമാണ് ഗിര്‍ സിംഹങ്ങള്‍. ആ അഭിമാനതാരങ്ങള്‍ ഒരുമിച്ച് വിഹരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ സോറത്തില്‍ നിന്നുള്ള വീഡിയോ ആണിത്. 12 കാട്ടുരാജാക്കന്മാരാണ് വീഡിയോയിലുള്ളത്. കൂട്ടത്തില്‍ സിംഹക്കുട്ടികളും ഉണ്ട്, ആരെയും പേടിക്കാതെ സൈ്വര്യവിഹാരം നടത്തുന്ന ഇവരാണ് ഇപ്പോള്‍ വീഡിയോ കാണുന്നവരുടെയെല്ലാം മനംകുളിര്‍പ്പിക്കുന്നത്.

Also Read: iPhone Price in India: 300 മുതല്‍ 6000 വരെ; ഇന്ത്യയില്‍ ഐഫോണിന് വിലകുറഞ്ഞു

മഴക്കാലത്തിന്റെ ഭംഗി ആസ്വദിക്കുകയാണ് അവര്‍. ഗിര്‍ വനത്തിന്റെ അഭിമാനമായ സിംഹങ്ങള്‍ അവിടുത്തെ മനോഹര കാഴ്ചകളില്‍ ഒന്നുതന്നെയാണ്. അവിടുത്തെ ആളുകളും സിംഹങ്ങളും തമ്മിലുള്ള ബന്ധം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. ഈ ആളുകള്‍ സിംഹത്തെ ഉപദ്രിക്കാറില്ല, അതുകൊണ്ട് തന്നെ അവയും തിരിച്ച് ഒന്നുംതന്നെ ചെയ്യില്ല.

Also Read: Madhav Gadgil on Wayanad Landslide: ഈ ദുരന്തം മനുഷ്യന്‍ വരുത്തിവെച്ചത്, സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല: മാധവ് ഗാഡ്ഗില്‍

ഗുജറാത്തി ഭാഷാ സാഹിത്യത്തിലും പ്രദേശവാസികളും അവിടുത്തെ സിംഹങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ സിംഹങ്ങള്‍ ചത്താല്‍ ദഹിപ്പിക്കുകയും അവയുടെ ചാരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം