Mumbai Power Cut: മുംബൈയില്‍ മണിക്കൂറുകളോളം കറണ്ട് ഉണ്ടാകില്ല; നഗരവാസികള്‍ ശ്രദ്ധിച്ചോളൂ

Mumbai Power Cut Alert April 17 Check Areas Affected by 9 Hour Outage: ഏപ്രില്‍ 17 വെള്ളിയാഴ്ചയാണ് വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് എംഎസ്ഇഡിഎല്‍ അറിയിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ കറണ്ട് ഉണ്ടാകില്ല. ഏതെല്ലാം പ്രദേശങ്ങളെ വൈദ്യുത തടസം ബാധിക്കുമെന്ന് നോക്കാം. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ്

Mumbai Power Cut: മുംബൈയില്‍ മണിക്കൂറുകളോളം കറണ്ട് ഉണ്ടാകില്ല; നഗരവാസികള്‍ ശ്രദ്ധിച്ചോളൂ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 29 Apr 2026 | 08:05 PM

മുംബൈ: മുംബൈ നഗരത്തില്‍ വ്യാപക വൈദ്യുതി മുടക്കം. നഗരത്തിലുടനീളം ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ വൈദ്യുതി തടസമുണ്ടാകുമെന്നാണ് വിവരം. ബാന്ദ്ര മുതല്‍ ഘാട്‌കോപ്പര്‍ വരെയുള്ള മേഖകളെ ഇതുബാധിച്ചേക്കും. അറ്റക്കുറ്റപ്പണികള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയുടെ ഭാഗമായാണ് വൈദ്യുതി മുടക്കം. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് (എംഎസ്ഇഡിസിഎല്‍) അറിയിച്ചു.

മുംബൈയില്‍ വൈദ്യുതി മുടങ്ങും

ഏപ്രില്‍ 17 വെള്ളിയാഴ്ചയാണ് വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് എംഎസ്ഇഡിഎല്‍ അറിയിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ കറണ്ട് ഉണ്ടാകില്ല. ഏതെല്ലാം പ്രദേശങ്ങളെ വൈദ്യുത തടസം ബാധിക്കുമെന്ന് നോക്കാം.

എവിടെയെല്ലാം കറണ്ട് ഉണ്ടാകില്ല?

  1. ബെസ്റ്റ്-ബൈക്കുള ഡിവിഷനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി ഉണ്ടാകുന്നതല്ല. ബൈക്കുള, മസ്ഗാവ്, മദന്‍പുര തുടങ്ങി പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും.
  2. ബൈക്കുള ഡിവിഷന് പുറമെ സൗത്ത് മുംബൈയിലും നിയന്ത്രണമുണ്ട്. രാവിലെ 10 മണി മുതല്‍ 5 വരെ ഗിര്‍ഗാവ്, ഓപ്പറ ഹൗസ്, ചാര്‍ണി റോഡ് എന്നിവിടങ്ങളില്‍ കറണ്ട് ഉണ്ടാകില്ല
  3. വാര്‍ഡ് സി ഡിവിഷനില്‍ ബോറ ബസാര്‍, കല്‍ബാദേവി എന്നിവിടങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
  4. വാര്‍ഡ് ഡി ഡിവിഷനില്‍ ഗ്രാന്റ് റോഡ്, മലബാര്‍ ഹില്‍, ടാര്‍ഡിയോ എന്നിവിടങ്ങളിലും നിയന്ത്രണം ഉണ്ടായിരിക്കുന്നത്.

Also Read: Mumbai Metro: മുംബൈ മെട്രോ ലൈന്‍ 9ല്‍ മാത്രം യാത്രക്കാര്‍ കൂടുതല്‍; എന്തുകൊണ്ടാണെന്ന് അറിയാമോ?

ടാറ്റ പവര്‍ ഡിസ്ട്രിബ്യൂഷന്‍, ചെമ്പൂര്‍- ചെമ്പൂര്‍, തിലക് നഗര്‍, ഷെല്‍ കോളനി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കം.

അദാനി ഇലക്ട്രിസിറ്റി-ഗോരേഗാവ് വെസ്റ്റ്- ഗോരേഗാവ് വെസ്റ്റ്, ഓഷിവാര, ബംഗൂര്‍ നഗര്‍, മോത്തിലാല്‍ നഗര്‍, ഉന്നത്ത് നഗര്‍

രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ

അദാനി ഇലക്ട്രിസിറ്റി-അന്ധേരി വെസ്റ്റ്- വിലെ പാര്‍ലെ വെസ്റ്റ്, ജുഹു, ലോഖണ്ഡ്വാല, കോംപ്ലക്‌സ്, അന്ധേരി വെസ്റ്റ്, വെര്‍സോവ.

എംഎസ്ഇഡിസിഎല്‍-മുളുണ്ട് സെക്ഷന്‍- മുളുണ്ട് ഈസ്റ്റ്, മുളുണ്ട് വെസ്റ്റ്, എല്‍ബിഎസ് മാര്‍ഗിന്റെ ചില ഭാഗങ്ങള്‍.

 

 

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ