Actress Assault case: നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി നൽകി

Actress Assault case: ഹണി എം വർഗീസിന്റെ പരാമർശങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2006 ജനുവരി 12നാണ് ഇത്തരത്തിലുള്ള പരാമർശം നടത്തിയിരിക്കുന്നത് ഇത് കാരണം തന്റെ ജോലിക്ക് കളങ്കം ഉണ്ടാക്കി എന്നും വ്യാപകമായി പ്രചാരണമാണ് തനിക്ക് നേരിടേണ്ടിവന്നത് എന്നും..............

Actress Assault case: നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി നൽകി

Kerala High Court

Published: 

03 Nov 2026 | 02:42 PM

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയായിരുന്ന ഹണി എം വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ. ജഡ്ജിക്കെതിരെ കോടതി അലക്ഷ്യ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷയായ ടി ബി മിനിയാണ് ഹൈക്കോടതിയെ സമീപിച്ചുൃത്. കേസ് പരിഗണിക്കുമ്പോൾ ടിബി മിനി കോടതിയിൽ ഇരുന്നുറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായത് എന്ന് അടക്കമുള്ള ജഡ്ജിയുടെ പരാമർശത്തിനെതിരെയാണ് ഹർജി.

പരാമർശങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ്

ഹണി എം വർഗീസിന്റെ പരാമർശങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2006 ജനുവരി 12നാണ് ഇത്തരത്തിലുള്ള പരാമർശം നടത്തിയിരിക്കുന്നത് ഇത് കാരണം തന്റെ ജോലിക്ക് കളങ്കം ഉണ്ടാക്കി എന്നും വ്യാപകമായി പ്രചാരണമാണ് തനിക്ക് നേരിടേണ്ടിവന്നത് എന്നും ഹർജിയിൽ അഭിഭാഷക ചൂണ്ടിക്കാണിക്കുന്നു.

പരാതി നൽകിയിരുന്നെങ്കിലും ഈ അപേക്ഷ തള്ളുകയായിരുന്നു…

നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അഡ്വക്കേറ്റ് ജനറലിന് ടിബി മിനി പരാതി നൽകിയിരുന്നെങ്കിലും ഈ അപേക്ഷ തള്ളുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യവുമായി അഭിഭാഷക ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. നാളെ പരിഗണിക്കും എന്നാണ് റിപ്പോർട്ട്.

ENGLISH SUMMARY

The lawyer for the survivor in the case involving the assault on an actress has approached the High Court against Honey M. Varghese, the judge who presided over the trial. Advocate T.B. Mini filed the petition, seeking the initiation of contempt of court proceedings against the judge. The petition challenges remarks made by the judge—specifically, the claims that T.B. Mini had slept in the courtroom while the case was being heard and that she had been present in court for fewer than ten days.It has been requested that the court initiate a suo motu contempt of court case, on the grounds that the remarks made by Honey M. Varghese are defamatory in nature.

Loading...
Unable to load recommendations.
Follow Us
Related Stories
പരീക്ഷയെഴുതാൻ അനുമതിയില്ല, സസ്പെൻഷനിലായ കാലടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
അച്ഛന്റെ സുഹൃത്തെന്ന വ്യാജേന 14-കാരിയെ ബൈക്കിൽ കയറ്റി ചോക്ലേറ്റ് നൽകി പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
പെരുമ്പാവൂരിൽ 14- കാരിയെ പീഡിപ്പിച്ചയാൾ ജാമ്യത്തിലിറങ്ങി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു
Kerala Rain Forecast: മഞ്ഞുകാലത്തും മഴ തന്നെ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, വരും ദിവസങ്ങളിലും മുന്നറിയിപ്പ്
Kerala Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളോ… ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം അറിയാം
ഒരുകോടിയുടെ കടത്ത് സ്വർണവുമായി ഇടുക്കിക്കാരി കരിപ്പൂരിൽ: തട്ടിക്കൊണ്ടുപോകാൻ പൊട്ടിക്കൽ ടീം, പിന്നാലെ പോലീസും
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം